Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് കേരള അസോസിയേഷൻ സാംസ്‌കാരിക സമ്മേളനം നവംബർ 10-ന്

ഡാളസ് കേരള അസോസിയേഷൻ സാംസ്‌കാരിക സമ്മേളനം നവംബർ 10-ന്

പി.പി. ചെറിയാൻ

ഡാളസ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്റും സംയുക്തമായി ഡാളസ്സിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.നവംബർ 10ന് വൈകീട്ട് നാലു മണി മുതൽ കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനം എഴുത്തുകാരനും, നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തും.

നവ കേരളംഭാഷയും സമൂഹവും എന്ന വിഷയത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും, ചർച്ചകളും യോഗത്തിൽ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ദാനിയേൽ കുന്നേൽ പറഞ്ഞു.

ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘടനാ ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഡാനിയേൽ കുന്നേൽ469 274 3456ജോസ് ഓച്ചാലിൽ 349 363 5642

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP