ഫോമയ്ക്കു സ്വപ്ന പദ്ധതികളുമായി ബെന്നി - ജിബി - ജോസി സഖ്യം, പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു.
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ 65 മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ അടുത്ത ഭരണ സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽ കൈ നേടിക്കൊണ്ട് ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബെന്നി - ജിബി - ജോസി സഖ്യം അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു. ന്യൂ യോർക്കിൽ വച്ചു നടന്ന ചടങ്ങിൽ പന്ത്രണ്ടിന സ്വപ്ന പദ്ധതികൾ അടങ്ങിയ പ്രകടന പത്രിക പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്ന ബെന്നി - ജിബി - ജോസി സഖ്യം. വാക്കുകൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം പ്രവർത്തികളിൽ വിശ്വസിക്കുന്ന ഒരു സഖ്യം ആണ് തങ്ങളുടേതെന്നും തങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ അതു തെളിയിച്ചിട്ടുണ്ടെന്നും തങ്ങൾ നേതൃത്വത്തിലേക്കു വന്നാൽ ജനോപകാര പ്രദമായ ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. പന്ത്രണ്ടിന പദ്ധതികൾ താഴെപ്പറയുന്നു!
(1 ) പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ആൻഡ് രജിസ്റ്റർ ടു വോട്ട് : അമേരിക്കയുടെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നവരുടെ നിരയിലേക്ക് മലയാളിയുടെ യുവത്വത്തെ വളർത്തിയെടുക്കുക, മുഖ്യധാരാ രാഷ്ട്രീയത്തിൽ യുവാക്കളെ സജീവമാക്കുക, അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഏടുകളിലെ നിർണായക ശക്തി ആകുവാൻ രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പിൽ മലയാളിയെ ഒരുക്കുവാനുള്ള പ്രത്യേക കർമ പദ്ധതി, നാഷണൽ ലെവലിലും റീജിയണൽ ലെവലിലും പൊളിറ്റിക്കൽ ഫോറം!
(2) തണൽ : മലയാളിയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കൈത്താങ്ങാകുവാൻ മലയാളി സമൂഹത്തിലെ അറ്റോർണിമാർ, പൊലീസ് ഓഫീസർമാർ,ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ് തുടങ്ങിയവരുടെ ഒരു പ്രൊഫഷണൽ അഡൈ്വസറി ബോർഡ് നാഷണൽ ലെവലിലും റീജിയണൽ ലെവലിലും രൂപവത്കരിക്കും.
(3 ) വുമൺ എംപവർമെന്റ് പ്രോഗ്രാം : സമൂഹത്തിന്റെ മുൻ നിരയിലേക്കും അതുവഴി നേതൃത്വത്തിലേക്കും വനിതകളെ വളർത്തിയെടുക്കുവാനും കുടുംബംഗങ്ങളെ സംഘടനയോട് ചേർത്തു നിർത്തുവാനുമുള്ള പ്രത്യേക പദ്ധതി, കുടുംബ കൂട്ടായ്മ, വനിതാ കോൺഫ്രൺസ് എന്നീ ആശയങ്ങൾ നാഷണൽ ലെവലിലും റീജിയണൽ ലെവലിലും നടപ്പിലാക്കും.
(4) ഫോമ നാഷണൽ യൂത്ത് നെറ്റ് വർക്ക് ആൻഡ് യൂത്ത് കൺവൻഷൻ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി യുവതീ യുവാക്കൾക്ക് ദേശീയ തലത്തിൽ ഒത്തു കൂടുവാനും അടുത്തറിയുവാനും വേദിയൊരുക്കി ഫോമ ആനുവൽ യൂത്ത് കൺവൻഷൻ. സാമൂഹിക, രാഷ്ട്രീയ,ആനുകാലിക സംഭവങ്ങളെക്കുറിച്ചു സംവദിക്കുവാൻ യുവജനങ്ങൾ നേതൃത്വം കൊടുക്കുന്ന നാഷണൽ യൂത്ത് ഡിബേറ്റ് ഫോറം.
(5) 'ഫോമാ ഗോട്ട് ടാലന്റ്' : പ്രതിഭകളെ കണ്ടെത്തുക,പ്രോത്സാഹിപ്പിക്കുക,വേദിയൊരുക്കുക, വളർത്തുക.
(6) അക്കാഡമിക് കൗൺസിലിങ് ആൻഡ് അഡൈ്വസറി ഫോറം : സ്കൂൾ തലത്തിൽ നിന്നു തന്നെ കുട്ടികൾക്ക് അവരുടെ കഴിവുകൾക്ക് അനുസരിച്ചു് ഭാവിയിലേക്ക് അനുയോജ്യമായ വിഷയങ്ങൾ, കോളേജ്, പ്രൊഫഷൻ, തുടങ്ങിയവ തിരഞ്ഞെടുക്കുവാനും ഗവൺമെന്റ് തലത്തിൽ ലഭിക്കുന്ന സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ, കുറഞ്ഞ നിരക്കിൽ എഡ്യൂക്കേഷണൽ ലോണുകൾ നൽകുന്ന സാമ്പത്തിക സ്രോതസുകൾ തുടങ്ങിയവ കണ്ടെത്തുവാനുമുള്ള ഒരു അഡൈ്വസറി ബോർഡ് രൂപീകരിക്കും,നാഷണൽ ലെവലിലും റീജിയണൽ ലെവലിലും വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ദ്ധർ അംഗങ്ങളാകും.
(7) സ്വപ്ന പദ്ധതി : ഫോമ ഫാമിലി കൺവൻഷൻ 2018 .. ഡെലിഗേറ്റുകൾ മാത്രമാകുന്ന കൺവൻഷനുകൾക്ക് വിരാമമിടും. ഷിക്കാഗോ കൺവൻഷനിലേക്ക് കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും ആകർഷിക്കുവാൻ പ്രത്യേക കർമ പദ്ധതി.
(8) പ്രൊഫഷണൽ ആൻഡ് എന്റർപ്രൂണർസ് ഫോറം : മലയാളി സമൂഹത്തിലെ ഐ ടി, ഹെൽത്ത് കെയർ, എൻജിനിയേഴ്സ് തുടങ്ങിയ പ്രൊഫഷണലുകളുടെയും വിവിധ ബിസിനസ്സ് സംരംഭകരുടെയും ഒരു ഫോറം രൂപീകരിക്കും,അതു വഴി തുടക്കക്കാർക്കും, തൊഴിൽ അന്വേഷകർക്കും തൊഴിൽ നഷ്ടപെട്ടവർക്കും ജോലി സാധ്യത ഉറപ്പു വരുത്തും. കൂടാതെ, അമേരിക്കയിലെ മലയാളി ബിസിനസുകാരുടെ ചേംബറുകളുമായി ഒരു കൂട്ടായ്മ നാഷണൽ ലെവലിൽ രൂപീകരിക്കും, മറ്റു സമാന്തര സംഘടനകളുമായും പ്രൊഫഷണൽ അസോസിയേഷനുകളുമായും ചേർന്ന് വിവിധ വിഷയങ്ങളിൽ ചേർന്ന് പ്രവർത്തിക്കും
(9) എ സേഫ് ഗാർഡ് ഫോർ പ്രവാസി ആൻഡ് ഫോമാ ഫാമിലി ഇൻ കേരള : കേരളത്തിലെത്തുന്ന അമേരിക്കൻ പ്രവാസികളും അമേരിക്കൻ റിട്ടേൺ കുടുംബങ്ങൾളും നേരിടുന്ന അടിയന്തിര പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരമുണ്ടാക്കുവാൻ അവശ്യ നിയമ സഹായവും ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള കാല താമസം ഒഴിവാക്കുവാനും പ്രത്യേക പരിഗണ ഉറപ്പു വരുത്തുവാനും ആയി കേരളത്തിലുടനീളം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും എം എൽ എ മാരുടെയും വിവിധ തലങ്ങളിലെ പൊലീസ് ഓഫീസർമാർ,വക്കീലുമാർ തുടങ്ങിയവരുമടങ്ങുന്ന ഫോമ പൊളിറ്റിക്കൽ ആൻഡ് ലോ ആൻഡ് ഓർഡർ നെറ്റ് വർക്ക് ഇൻ കേരള രൂപീകരിക്കും. അമേരിക്കയിൽ നിന്നും തിരിച്ചു നാട്ടിൽ എത്തി താമസമായവർക്കും റിട്ടയർ ചെയ്തു നാട്ടിൽ തിരിച്ചു പോകുവാൻ ആഗ്രഹിക്കുന്നവർക്കും ഒന്നിച്ചു കൂടുവാൻ ഒരു ഫോറം രൂപീകരിക്കും, മുൻകാല അമേരിക്കൻ സൗഹൃദ ബന്ധങ്ങളുടെ സമാഗവേദിയായി
കേരളാ കൺവൻഷനെ മാറ്റും.
(10) ഫോമാ ചാരിറ്റി 'കാരുണ്യ സ്പർശം' : അംഗ സംഘടനകളുടെ പൂർണ പിന്തുണ തേടിക്കൊണ്ട് കേരളത്തിൽ ഫോമയുടെ അഭിമാന പദ്ധതി - 'കാരുണ്യ സ്പർശം'.
(11) സമ്മർ ഇൻ കേരള , ഇന്റേൺഷിപ്പ് ഇൻ ഇന്ത്യ : കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുക, ഇന്ത്യയിലെ തൊഴിൽ സംസ്കാരം അടുത്തറിയുവാനു ള്ള അവസരം ഉണ്ടാക്കുക , ഇന്ത്യാ ഗവൺമെന്റുമായി ചേർന്നു കൊണ്ട് ഇന്ത്യ കോർപറേറ്റ് ഇന്റേൺഷിപ് പദ്ധതി അമേരിക്കൻ മലയാളി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുക.
(12) പ്രവാസി ആക്ഷൻ കൗൺസിൽ : ഫോമയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ( F I A ) അടക്കമുള്ള മറ്റു ഇതര സംസ്ഥാന സംഘടനകളും സംയുക്തമായി ചേർന്ന് അമേരിക്കയിലെ പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇൻഡോ അമേരിക്കൻ ഗവൺമെന്റുകളുമായി നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുവാൻ മുൻകൈ എടുക്കും.കോൺസുലേറ്റുകളുമായി ഊഷ്മളമായ ബന്ധം നില നിർത്തുന്നതിന് ഫോമാ പ്രത്യേക പ്രതിനിധികളെ നിയോഗിക്കും, അടിയന്തിര സാഹചര്യങ്ങളിൽ പാസ്സ്പോർട്ട് , വിസ തുടങ്ങിയവ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഫോമാ സ്പെഷ്യൽ സർവീസ് സെൽ !യൂറോപ്പ്, യു എ ഇ, ഓസ്ട്രേലിയ തുടങ്ങി മലയാളികൾ ജോലി ചെയ്യുന്ന മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി ചേർന്ന് ഒരു കോൺഫെഡറേഷൻ രൂപവത്ക്കരിക്കും.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുക, സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുക തുടങ്ങി അനേകം പദ്ധതികളും മനസിലുണ്ട്, ഫോമയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ സുതാര്യമാക്കും, സംഘടനയിൽ പ്രവർത്തിക്കാതെ ദൂരദേശങ്ങളിൽ നിന്നു പോലും ഡെലിഗേറ്റുകൾ ആകുന്ന ഒരു അവസ്ഥ ഇപ്പൊ നിലവിലുണ്ട്,അങ്ങനെയുള്ള കീഴ്വഴക്കങ്ങൾ നിർത്തലാക്കും, തിരഞ്ഞെടുപ്പ് പൂർണമായും ഇലക്ഷൻ കമ്മീഷന് വിട്ടു കൊടുക്കുവാൻ നടപടിയുണ്ടാകും, സംഘടനാ - ജാതി - മത ചിന്തകൾക്കപ്പുറം മലയാളിയുടെ മനുഷ്യത്വപരമായ പ്രശ്നങ്ങളിൽ ഫോമ ഇടപെടുന്ന ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കും, വിവിധ ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുവാനും എല്ലാ ഘട്ടങ്ങളിലും മാദ്ധ്യമങ്ങൾ വഴി കാര്യങ്ങൾ ജനങ്ങളെ അറിയിക്കുവാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് പത്ര സമ്മേളനത്തിൽ ബെന്നി - ജിബി - ജോസി സഖ്യം അറിയിച്ചു.
എല്ലാവരെയും ഫോമാ മിയാമി കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മികച്ച ഭൂരിപക്ഷത്തോടെ ഞങ്ങളെ വിജയിപ്പിക്കണമെന്ന് ഫോമാ ഡെലിഗേറ്റുകളോടും ഫോമയെ സ്നേഹിക്കുന്ന എല്ലവരോടും അഭ്യർത്ഥിക്കുന്നുവെന്നും കൺവൻഷൻ നഗറിൽ നേരിട്ടു കാണാമെന്നും അറിയിച്ചു കൊണ്ടു പത്രസമ്മേളനം സമാപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍