Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാതാരം സുനിൽ സുഗതൻ ഷിക്കാഗോയിൽ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

സിനിമാതാരം സുനിൽ സുഗതൻ ഷിക്കാഗോയിൽ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സെന്റ് മേരിസ് ഇടവകയിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 50 നോമ്പിന് ഒരുക്കമായി 'തിരിഞ്ഞ് നോക്കലിന്റെ' സന്ദേശവുമായി ആചരിച്ച പ്രേത്രത്താ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചുത് .

പ്രശസ്ത സിനിമാ താരം സുനിൽ സുഗതൻ ഫുഡ് ഫെസ്റ് ഉദ്ഘാടനം ചെയ്തു . ഇതു വഴി സമാഹരിക്കുന്ന തുക നോമ്പ് കാലത്ത് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും എന്ന് സംഘാടകർ അറിയിച്ചു.സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP