Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്റിനു നവ നേതൃത്വം

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്റിനു നവ നേതൃത്വം

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരളാ ചാപ്റ്റിന്റെ 2018- 20 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്- സന്തോഷ് ഏബ്രഹാം,
വൈസ് പ്രസിഡന്റ്- അലക്സ് തോമസ്, ഡാനിയേൽ പി. തോമസ്
ജനറൽ സെക്രട്ടറി- ഷാലു പുന്നൂസ്
സെക്രട്ടറി- ജോൺ സാമുവേൽ
ട്രഷറർ- ഫിലിപ്പോസ് ചെറിയാൻ
ജോയിന്റ് ട്രഷറർ- ഈശോ തോമസ്.
ഐ.ടി. കോർഡിനേറ്റർ- സാജൻ വർഗീസ്
ഫണ്ട് റൈസിങ് -സാബു സ്‌കറിയ
പ്രോഗ്രാം കോർഡിനേറ്റർ- ജീമോൻ ജോർജ്
പി.ആർ.ഒ- കുര്യൻ രാജൻ
കമ്മിറ്റി മെമ്പേഴ്സ്: അഡ്വ. ജോസ് കുന്നേൽ, ജോബി ജോർജ്, തോമസ് ഒ. ഏബ്രഹാം, ബെൻസൺ പണിക്കർ, വർഗീസ് ബേബി, ജോമോൻ കുര്യൻ, മനു ചെറുകത്തറ, ജിജോ മോൻ ജോസഫ്, കോര പി. ചെറിയാൻ, തങ്കച്ചൻ ഐസക്ക്, ലോറൻസ് തോമസ്, കെ.എസ് ഏബ്രഹാം, വർഗീസ് കുര്യൻ, തോമസ് പി. ജോർജ്, മാത്യു ജോഷ്വാ, രാജു ശങ്കരത്തിൽ, റോണി വർഗീസ്, ജയിംസ് പീറ്റർ എന്നിവരെ തെരഞ്ഞെടുത്തു.

മതേതര ഭാരതം എന്നത് കോൺഗ്രസ് ഗവൺമെന്റിനു മാത്രമേ സാധ്യമാക്കാൻ കഴിയുകയുള്ളുവെന്നതും, 2019-ൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് ഏബ്രഹാം (പ്രസിഡന്റ്) 215 605 6914, ഷാലു പുന്നൂസ് (ജനറൽ സെക്രട്ടറി) 215 482 9123, ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310.
പി.ആർ.ഒ കുര്യൻ രാജൻ അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP