Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020-ന്; 'മതങ്ങളുടെ മനഃശാസ്ത്രം' എന്ന വിഷയം അവതരിപ്പിക്കുന്നത് പ്രഫ. ഡോ. എം. കെ. മാത്യു

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020-ന്;  'മതങ്ങളുടെ മനഃശാസ്ത്രം' എന്ന വിഷയം അവതരിപ്പിക്കുന്നത് പ്രഫ. ഡോ. എം. കെ. മാത്യു

സ്വന്തം ലേഖകൻ

അമേരിക്ക: കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020-ന് നടത്തുന്നതാണന്നുള്ള വിവരം എല്ലാവരെയും വീണ്ടും ഓർമപ്പെടുത്തിക്കൊള്ളുന്നു. വിഷയം:'മതങ്ങളുടെ മനഃശാസ്ത്രം'. അവതരിപ്പിക്കുന്നത്: പ്രഫ. ഡോ. എം. കെ.മാത്യു.മതത്തിന്റെ മനഃശാസ്ത്രത്തെ ഗവേഷണ പാണ്ഡിത്യത്തോടെ ശാസ്ത്രീയ രീതിയിൽ വിശകലനം ചെയ്യുന്നത് ശ്രവിക്കാൻ ലഭിക്കുന്ന ആ നല്ല അവസരം നിങ്ങൾ പാഴാക്കികളയുകയില്ലെന്ന് കരുതുന്നു.നിങ്ങളെല്ലാവരേയും ടെലികോൺഫെറൻസിലേയ്ക്ക് സ്‌നേഹപൂർവം ക്ഷണിച്ചുകൊല്ലുന്നു.ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

April 08, 2020 Wednesday evening 09 pm EST (New York
Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

ഇന്ത്യയിൽനിന്ന് ആ ടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട നമ്പർ:0-172-519-9259;
Access Code:: 959248ഇത് ഇന്ത്യയിൽനിന്നും ഫ്രീ കാൾ ആണെന്നാണ്മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP