Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൂസ്റ്റൺ കോട്ടയം ക്ലബ് പിക്ക്നിക്ക് ജൂൺ 24 ന്

ഹൂസ്റ്റൺ കോട്ടയം ക്ലബ് പിക്ക്നിക്ക് ജൂൺ 24 ന്

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ കോട്ടയം നിവാസികളുടെ കൂട്ടായ്മയായകോട്ടയം ക്ലബ് പിക്ക്നിക്ക് ജൂൺ 24 ഞായറാഴ്ച വൈകിട്ട് 2 മുതൽ 7 വരെനടത്തപ്പെടുന്നു. മാന്വൽ ഫാം ഹൗസിലാണ് പിക്നിക്കിനുള്ള ഒരുക്കങ്ങൾസംഘടിപ്പിക്കുന്നത്.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പങ്കെടുക്കുവാനുള്ളകലാപരിപാടികൾ, മത്സരങ്ങൾ, രുചികരമായ ഭക്ഷണം എന്നിവയുംപിക്ക്നിക്കിൽ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലുള്ള മത്സരങ്ങളിൽവിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കുമെന്ന്കൺവീനർ മധു ചേരിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോസ് ജോൺ തെങ്ങുംപ്ലാക്കൽ :832 419 4471, സെക്രട്ടറി സുകു ഫിലിപ്പ് എന്നിവരെ ബന്ധപ്പെടാവുന്നതാണ്. :832 657 9297

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP