Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 11 ന്

മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 11 ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയും മല്ലപ്പള്ളി താലൂക്കിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 11 ന് ശനിയാഴ്ച 12 മണിക്ക് സ്റ്റാഫോർഡിൽ (1920 FM 1092 Murphy Rd) വച്ച് നടക്കുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.

ഓണാഘോഷം ആകർഷകവുമായി നടത്തുന്നതിനുവേണ്ടി സെക്രട്ടറി റെസ് ലി മാത്യു, വൈസ് പ്രസിഡന്റ് സിജോ ജോയി, ഷൈനി ഉമ്മൻ, ട്രഷറർ സെന്നി ഉമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP