Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പ് വോളീബോൾ ടൂർണമെന്റ് 6 -ന് ഫിലാഡൽഫിയായിൽ

മാപ്പ് വോളീബോൾ ടൂർണമെന്റ് 6 -ന് ഫിലാഡൽഫിയായിൽ

മാപ്പ് പി.ആർ.ഓ, രാജു ശങ്കരത്തിൽ

ഫിലാഡൽഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാപ്പ് വോളീബോൾ ടൂർണമെന്റ് ജൂലൈ 6 - ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ ഫിലാഡെൽഫിയായിലുള്ള ജോർജ് വാഷിങ്ടൺ ഹൈസ്‌കൂൾ ഇൻഡോർ സ്‌റേഡിയത്തിൽവച്ചു നടത്തപ്പെടുന്നു (10175 Bustleton Ave, Philadelphia, PA 19116). മത്സരത്തിൽ ഒന്നാമതായി എത്തുന്ന ടീമിന് ആയിരം ഡോളറും, രണ്ടാമതായി എത്തുന്ന ടീമിന് അഞ്ഞൂറ് ഡോളറും ക്യാഷ് പ്രൈസും എവർറോളിങ് ട്രോഫിയും സമ്മാനമായി നൽകും. 200 ഡോളറാണ് രെജിഷ്ട്രേഷൻ ഫീസ് .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ചെറിയാൻ കോശി (മാപ്പ് പ്രസിഡന്റ്): 201-286-9169, തോമസ് ചാണ്ടി (ജനറൽ സെക്രട്ടറി): 201-446-5027, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071, ശാലു പുന്നൂസ് (സ്‌പോർട്ട്‌സ് ചെയർമാൻ): 203-482-9123, ലിജോ ജോർജ് (ആർട്ട്‌സ് ചെയർമാൻ): 215- 776-7940, അനു സ്‌കറിയാ (ചാരിറ്റി ചെയർമാൻ): 267-496-2423 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP