Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമാ നേറ്റീവ് അമേരിക്കൻ മിഷൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ ഒക്കലഹോമയിൽ ജൂൺ 2-ന്

മാർത്തോമാ നേറ്റീവ് അമേരിക്കൻ മിഷൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ ഒക്കലഹോമയിൽ ജൂൺ 2-ന്

പി.പി. ചെറിയാൻ

ഒക്കലഹോമ: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കൻ മിഷ്യൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമയിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു.ഒക്കലഹോമയിൽ ബ്രോക്കൻ ബൊ ക്യാമ്പ് ഇസ്രയേൽ ഫോൾസത്തിൽ ജൂൺ 2 മുതൽ ജൂൺ 7 വരെയാണ് വി ബി എസ്.

ബൈബിൾ പഠനം, ഗാന പരിശീലനം, ക്വിസ്സ്, സ്പോർട്ട്സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികൾ വി ബി എസ്സിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു മെയ് 26 ഞായറാഴ്ചയാണ് വി ബി എസ്സിന് രജിസട്രേഷൻ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരിൽ നിന്നോ, സെക്രട്ടറിമാരിൽ നിന്നോ രജിസ്ട്രേഷൻ ഫോം ലഭിക്കും.


കൂടുതൽ വിവരങ്ങൾക്ക്: ഷീബാ മാത്യു [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP