Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒർലാന്റോ റീജനൽ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2 ന്

ഒർലാന്റോ റീജനൽ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2 ന്

നിബു വെള്ളവന്താനം

ഒർലാന്റോ : ഒർലാന്റോ റീജനൽ മലയാളി അസോസിയേഷൻ (ഓർമ്മ) ഓണാഘോഷ പരിപാടികൾ പെപ്റ്റംബർ 2ന് ലേബർഡേയിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ലോങ്ങ് വുഡ് എപ്പിസ്‌കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ (251 ഈസ്റ്റ് ലേക്ക് ബ്രാന്റലി ഡ്രൈവ്) വെച്ച് നടക്കുന്നതാണ്.

രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യയും കായിക വിനോദങ്ങളും മറ്റ് മത്സരങ്ങളും ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് നവ്യാനുഭവം പകരും.

ക്രമീകരണങ്ങൾക്ക് വേണ്ടി ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.ജിജോ ചിറയിൽ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമൺ (ജോ. സെക്രട്ടറി), നെബു സ്റ്റീഫൻ (ട്രഷറർ) എന്നിവരാണ് ഓർമ്മ ഭാരവാഹികൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP