Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പ അസോസിയേഷൻ ലോക സഭാ ഇലക്ഷൻ ഡിബേറ്റ് നടത്തുന്നു

പമ്പ അസോസിയേഷൻ ലോക സഭാ ഇലക്ഷൻ ഡിബേറ്റ് നടത്തുന്നു

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പമ്പ മലയാളി അസോസിയേഷൻ 2019 ലോക സഭാ ഇലെക്ഷൻ ഡിബേറ്റ് സംഘടിപ്പിക്കുന്നു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ 9726 ബസെൽറ്റൻ അവന്യൂ വിലുള്ള പമ്പ ബിൽഡിങ് വച്ച് ഏപ്രിൽ 27 ആം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് പരിപാടി നടത്തപ്പെടുക.

അടുത്തതായി ഇന്ത്യയെ ആര് നയിക്കും ' രാഹുലോ മോദിയോ ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തപ്പെടുന്നതാണ് . എല്ലാ രാഷ്ട്രീയ പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ജോർജ് കുട്ടി ലൂക്കോസ് ആണ് മുഖ്യ സംഘാടകൻ. അഡ്വ . ബാബു വര്ഗീസ് , ജേക്കബ് കോര, എബി മാത്യു എന്നിവർ പരിപാടി നിയന്ത്രിക്കും.

കൂടുതൽ വിവരങ്ങൾക്ക് മോദി ജേക്കബ് 215-667-0801 സുമോദ് റ്റി നെല്ലിക്കാല 267-322-8527 ജോർജ് ഓലിക്കൽ 215-873-4365 രാജൻ സാമുവേൽ 215-435-1015 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP