Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി. സി. വിഷ്ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തിൽ പൗരസ്വീകരണം

പി. സി. വിഷ്ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തിൽ പൗരസ്വീകരണം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക് : അമേരിക്കയിൽ ഹ്രസ്വകാലസന്ദർശനത്തിന് എത്തിയ ചെങ്ങന്നൂർ എംഎൽഎ പി. സി. വിഷ്ണുനാഥിനു ഫോക്കാനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക്, ന്യൂജേർസി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ സാമൂഹ്യ,സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തിൽ 14 നു വ്‌ഴാഴാഴ്ച വൈകുന്നേരം ഏഴിന്ഓറഞ്ചുബർഗ് സിത്താർ ഓഡിറ്റോറിയത്തിലാണ് ((SITAR PALACE , 38 Orangeown Shopping Center, Orangeburg, NY 10962)) പൗരസ്വീകരണം നൽകുന്നത്.

കെപിസി ജനറൽ സെക്രട്ടറിയും, മികച്ച സഘാടകനും, വാഗ്മിയും കറപുരളാത്ത പൊതുപ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പി. സി വിഷ്ണുനാഥ് എം. എൽ എയുടെ സ്വീകരണയോഗത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പോൾ കറുകപ്പിള്ളി 845 553 5671
വിനോദ് കെയാർകെ 516 633 5208
ഫിലിപ്പോസ് ഫിലിപ്പ് 845 642 2060
ജോയ് ഇട്ടൻ 914 564 1702
റ്റി എസ് ചാക്കോ 201 887 0750
എം കെ മാത്യൂസ് 914 805 5007

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP