Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിങ്കാരി സ്‌കൂൾ ഓഫ് റിഥം ഗ്ലെൻ എല്ലിൻ, നൈൽസ് എന്നീ സ്ഥലങ്ങളിൽ ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു

ഷിങ്കാരി സ്‌കൂൾ ഓഫ് റിഥം ഗ്ലെൻ എല്ലിൻ, നൈൽസ് എന്നീ സ്ഥലങ്ങളിൽ ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു

ജോയിച്ചൻ പുതുക്കുളം

നോർത്ത് അമേരിക്കയിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ഷിങ്കാരി സ്‌കൂൾ ഓഫ് റിഥം ഗ്ലെൻ എല്ലിൻ, നൈൽസ് എന്നീ സ്ഥലങ്ങളിൽ ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. ഗ്ലെൻ എല്ലിനിലിൽ (Deforest Dance Studio, 483 Roosevelt Rd, Glen Ellyn) ഒക്‌ടോബർ നാലിന് രാവിലെ 9.30-ന് മുൻ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിക്കും.

നൈൽസിൽ (Rythm & Beyond Dance Studio, 8746 N. Shermer, Niles) ഗ്രേറ്റ് ലേക്ക്‌സ് റീജിയൻ ജനറൽ സർവീസ് അഡ്‌മിനിസ്‌ട്രേഷൻ റീജിയണൽ അഡ്‌മിനിസ്‌ട്രേറ്റർ  ആൻ പി. കാലായിൽ ഒക്‌ടോബർ അഞ്ചിന് ഉച്ചയ്ക്ക് 1.30-ന് ഉദ്ഘാടനം നിർവഹിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ചിന്നു തോട്ടം (630 863 4984, ഇമെയിൽ: [email protected])

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP