Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർഹൂസ്റ്റൺ പിക്‌നിക് വൻ വിജയം

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർഹൂസ്റ്റൺ പിക്‌നിക് വൻ വിജയം

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പിക്‌നിക് മിസ്സോറി സിറ്റിയിലെ കിറ്റി ഹൊള്ളോ പാർക്ക്പവലിയനിൽ ഓഗസ്റ്റ് 18 ശനിയാഴ്ച നടത്തി. അസോസിയേഷൻരൂപീകൃതമായതിനു ശേഷം നടന്ന പ്രഥമ പരിപാടി ആണെന്നുള്ളഒരു പ്രത്യേകതയും ഈ പിക്‌നിക്കിനുണ്ട്. ഹ്യുസ്റ്റൺ മേഖലയിലെനിരവധി കുടുംബങ്ങൾ പിക്നിക്കിൽ പങ്കെടുത്തു.

കായിക-വിനോദമത്സരങ്ങളും രുചികരമായ ഭക്ഷണവും പിക്‌നിക്കിന് മാറ്റുകൂട്ടി.പ്രസിഡന്റ് ഷീല ചെറു, വൈ. പ്രസിഡന്റ് ജയൻഅരവിന്ദാക്ഷൻ എന്നിവർ പിക്‌നിക്കിന് നേതൃത്വം നൽകി. കമ്മിറ്റിഅംഗങ്ങളുടെ ആത്മാർത്ഥയും കൂട്ടായ പ്രവർത്തനവും പിക്‌നിക്
വൻ വിജയമാക്കി തീർക്കുവാൻ സഹായിച്ചു.

ഓഗസ്റ്റ് 31ന് നടക്കുന്നഓണാഘോഷ പരിപാടിയിലും എല്ലാവരുടെയും നിസ്സീമമായസാന്നിധ്യവും സഹകരവും ഉണ്ടാവണം എന്ന്,പ്രസിഡന്റ് ഷീല ചെറു അഭ്യർത്ഥിച്ചു.സലീം അറക്കൽഅറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP