Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമത് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി മെയ് 25 26 27 തീയതികളിൽ ന്യുജേഴ്‌സിയിൽ

രണ്ടാമത് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി മെയ് 25 26 27 തീയതികളിൽ ന്യുജേഴ്‌സിയിൽ

അലക്‌സ് ജോൺ

ന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുന്ന രണ്ടാമത് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി ന്യുജേഴ്‌സിയിൽ മെയ് 25 26 27 തീയതികളിൽ നടക്കും .അമേരിക്കയ്ക്ക് വേണ്ടി കളിച്ചവർ ഉൾപ്പടെ നിരവധി പ്രൊഫഷണൽ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച തായി ക്യാപ്റ്റൻ അലക്‌സ് ചിലമ്പട്ടശ്ശേരിൽ അറിയിച്ചു.

മെയ് 26, 27 28 തിയതികളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ എട്ട് പ്രഫഷണൽ ടീമുകൾ ബാറ്റേന്തും . പ്രത്യേകം തയ്യാറാക്കിയ ന്യൂജേഴ്സിയിലെ കായിക പ്രേമികളുടെ പ്രിയപ്പെട്ട ഗ്രൌണ്ടുകളിലായിരിക്കും മത്സരം നടക്കുന്നത്.

4 വർഷം മുൻപ് 2015ൽ ആണ് കിങ്‌സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിങ്‌സ് ക്രിക്കറ്റ് ക്ലബിന്റെ കിങ്‌സ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റ പ്രചോദനം . കിങ്‌സിന്റെ ആദ്യ ചാമ്പ്യൻ സ് ട്രോഫിക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ടിമുകൾ പങ്കെടുത്തിരുന്നു. വളരെ പ്രൊഫഷണൽ രീതിയിൽ സം ഘടിപ്പിച്ച ടൂർണമെന്റിൻ വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു പ്രത്യേകം തയാറാക്കിയ പിച്ചിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഈ കായിക മാമാങ്കത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

അലക്‌സ് ചിലമ്പട്ടശ്ശേരിൽ: 908-313-6121

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP