Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വനിതാദിനത്തിൽ പുതുമയാർന്ന കർമപദ്ധതികൾ

ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വനിതാദിനത്തിൽ പുതുമയാർന്ന കർമപദ്ധതികൾ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ദശവത്സരത്തോട് അനുബന്ധിച്ച് മാർച്ച് എട്ടാം തീയതി ഞായറാഴ്ച ആഗോള വനിതാദിനം പ്രത്യേക പരുപാടികളോടെ ആഘോഷിക്കുന്നു.

വനിത ശാക്തീകരണത്തിന്റെ ഭാഗമായി നാട്ടിലെ 101 വനിതകൾക്ക് സ്വയം തൊഴിലിന്റെ ഭാഗമായി 101 തയ്യൽ മെഷീൻ സമ്മാനമായി നൽകുന്നു . അതിനുള്ള പ്രത്യേക പരിശീലന കോഴ്സും സൗജന്യമായി നൽകുന്നതാണ് . ദശവത്സരത്തിലെ ഈ കാരുണ്യസ്പർശനത്തിന് വനിതകളുടെ ഇടയിൽ നിന്നും ആത്മാർത്ഥമായ സഹകരമാണ് ലഭിക്കുന്നത് . അതോടൊപ്പം വനിതകൾക്കായി പുതുമയാർന്ന വിവിധയിനം മത്സരങ്ങളും ഇടവകയുടെ വിമൻസ് മിനിസ്ടിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP