Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിട്രോയിറ്റ് എക്യൂമെനിക്കൽ കൗൺസിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഡിട്രോയിറ്റ് എക്യൂമെനിക്കൽ കൗൺസിൽ ക്രിസ്തുമസ് ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഡിസംബർ 30 ഞായറാഴ്‌ച്ച മിഷിഗണിലെ വാറെനിലുള്ള സെ തോമസ് ഓർത്തഡോക്സ് ദൈവാലയത്തിന്റെ പാരീഷ് ഹാളിൽ കേരളത്തിൽ നിന്നുള്ള 12 ക്രൈസ്തവ ഇടവകകളുടെ കൂട്ടായ്മയായ (DECKC ) ക്രിസ്തുമസ് ആഘോഷിച്ചു .റെവ .ക്രിസ്റ്റി ഡേവിഡ് ഡാനിയേൽ ക്രിസ്തുമസ് സന്ദേശം നൽകി .വിവിധ ഇടവകകളുടെ അംഗങ്ങളുടെ

പരിപാടികൾ ആഘോഷം വൻ വിജയമാക്കി. വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങളെ സംഘടിപ്പിച്ചു മനോജ് ഡാനിയേൽ ,ബോബി ചാണ്ടി എന്നിവരുടെ നേത്രത്വത്തിൽ പരിശീലിപ്പിച്ചു നടത്തിയ എക്ക്യൂമെനിക്കൽ കൊയർ വളരെ മനോഹരമായി .പ്രസിഡന്റ് റെവ ഫാ ജോജി ഉമ്മൻ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് ഡീക്കൻ ജോൺ ശങ്കരത്തിൽ സെക്രട്ടറി ജെറിക്സ് തെക്കേൽ ,ജോയിന്റ് സെക്രട്ടറി ജെയിസ് കണ്ണച്ചാൻപറമ്പിൽ ,ട്രെഷറർ ജിജോ കുരിയൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് അലീന ഫിലിപ്പ് ,റേച്ചൽ റോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP