1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ബിരുദപഠനത്തിനു ശേഷം വിദേശ വിദ്യാർത്ഥികൾക്ക് ആറുവർഷം വരെ അമേരിക്കയിൽ തങ്ങാം; പഠനത്തിനു ശേഷം ജോലിക്ക് ഏറെ അവസരം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമായി പുതിയ നിയമം ഒരുങ്ങുന്നു

June 13, 2015

വാഷിങ്ടൺ: ബിരുദപഠനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമേകിക്കൊണ്ട് ഒബാമ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ബിരുദപഠനത്തിനു ശേഷം ആറു വർഷം അമേരിക്കയിൽ തങ്ങാൻ വിദേശ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ടുള്ള നിയമനിർമ്മ...

അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷകളിൽ 60 ശതമാനം വർധന; അപേക്ഷ നൽകിയ 90,000 വിദ്യാർത്ഥികളിൽ വിസ ലഭ്യമായത് 4,000 പേർക്ക്

June 01, 2015

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷകളിൽ ഇക്കൊല്ലം 60 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ യുഎസ് വിസയ്ക്കു വേണ...

എൽ1 ബി വിസാ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുമെന്ന് ബരാക്ക് ഒബാമ; ഇന്ത്യക്കാരുടെ വിസാ അപേക്ഷകളിൽ പകുതിയിലധികം തഴയുന്നതിന് ഉടൻ പരിഹാരം

March 25, 2015

വാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വർക്ക് വിസാ അപേക്ഷകളിൽ പകുതിയിലധികവും നിരാകരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കേ എൽ1 വിസാ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യ...

അനധികൃത കുടിയേറ്റക്കാരുടെ പ്രതീക്ഷകൾ തകർത്ത് യുഎസ് ഫെഡറൽ ജഡ്ജിന്റെ ഉത്തരവ്; ഉത്തരവ് മറികടന്ന് പദ്ധതി നടപ്പാക്കുമെന്ന് ബരാക് ഒബാമ; യുഎസിൽ അരങ്ങേറുന്നത് ഫെഡറൽ യുദ്ധം

February 18, 2015

വാഷിങ്ടൺ: അമേരിക്കയിലുള്ള അഞ്ചു മില്യണോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിൽ നിന്ന് രക്ഷിക്കുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ പദ്ധതിക്ക് തടയിട്ടുകൊണ്ട് യുഎസ് ഡിസ്ട്രിക്ട് ജഡ്ജിന്റെ ഉത്തരവ്. ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന പദ്ധതിക്കാണ് ബ്രൗൺസ്വില...

ഇരട്ട പൗരത്വം പ്രതികരണങ്ങളുമായി ഒരു വീഡിയോ കാമ്പയിൻ

September 26, 2014

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭാരതീയരായി തന്നെ  ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടപൗരത്വം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്   കേരളാ വിഷൻ, പിന്റോ ഗ്ലോബൽ മീഡിയ, ലിജോ ജോൺ എന്നിവർ നടത്തുന്ന ഒപ്പു ശേഖരണത്തിന് സമ്മിശ്ര പ്രതികരണം. ...

അമേരിക്കൻ സഞ്ചാരികൾക്കും വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്തും; 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം

September 22, 2014

ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യയിൽ വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്...

ഇരട്ട പൗരത്വം തേടി ഒപ്പു ശേഖരണം ആരംഭിച്ചു

September 17, 2014

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂർവ്വം വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഈ ഹൃസ്വസന്ദർശനം ലോകം വളരെ ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുന്നുണ്ട്. ഈ അവസരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ കുടിയേറിപാർക്കുന്ന അനേകല...

ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഇന്ത്യൻ വിസ വീട്ടിൽ കിട്ടും; സമ്പന്ന രാജ്യങ്ങളിലെ സഞ്ചാരികളെ ഇന്ത്യയിലേക്ക് ഒഴുക്കാൻ മോദി സർക്കാർ

July 01, 2014

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഒരു സന്ദർശനം വേണമെന്നു തോന്നുന്ന വിദേശികൾക്ക് ഇനി മുതൽ വീട്ടിൽ ഇരുന്ന് വിസയ്ക്ക് അപേക്ഷിക്കാം. അമേരിക്ക, യുകെ, റഷ്യ, കാനഡ, ജർമനി, ഫ്രാൻസ്, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ നാല്പത് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ സന്...

എച്ച് വൺ ബി വിസക്കാരുടെ പങ്കാളികൾക്കും ജോലി ചെയ്യാൻ അനുമതി; ജൂലൈ അഞ്ച് മുതൽ നടപ്പിൽ

May 14, 2014

ന്യൂയോർക്ക് : മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുതിയൊരു മാറ്റം നിലവിൽ വരുന്നു. എച്ച് വൺ ബി വിസയിലെത്തുന്നവരുടെ ജീവിതപങ്കാളികൾക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനമതി നല്കുന്ന പുതിയ ഉത്തരവാണ് പുതിയ പ്രതീക്ഷ കൈവന്നിരിക്ക...

MNM Recommends