Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലിഗഡ് അലുമിനി വാർഷികസമ്മേളനം ജൂലായ് 14 മുതൽ കാലിഫോർണിയയിൽ

അലിഗഡ് അലുമിനി വാർഷികസമ്മേളനം ജൂലായ് 14 മുതൽ കാലിഫോർണിയയിൽ

പി.പി. ചെറിയാൻ

ന്യൂവാക്ക്(ന്യൂയോർക്ക്): ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസ്സോസിയേഷൻ പതിനാറാമത് വാർഷീക സമ്മേളനം ജൂൺ 14 മുതൽ 16 വരെ കാലിഫോർണിയായിൽ നടക്കുന്നു.

നോർത്തേൺ കാലിഫോർണിയ അലിഗഡ് അലുമിനി അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ന്യൂവാക്ക് ചാന്ദിനി റസ്റ്റോറന്റിലാണ് വിവിധകലാപരിപാടികളോടെ സംഘടിപ്പിക്കുന്നത്.

അലിഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ: മറ്റു നിരവധി പ്രമുഖരുംസമ്മേളനത്തിൽ പങ്കെടുക്കും.അമേരിക്കയിൽ താമസിക്കുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥികളേയും അദ്ധ്യാപക അനദ്ധ്യാപകരേ സമ്മേളനത്തിലേക്ക്ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന്പ്രസിഡന്റ് അംതുൾ സുഹെയ്ൽ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക്: 408 375 6755 എന്ന ഫോൺ നമ്പറിലോ,[email protected] ലോ, FAA വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP