1 usd = 71.87 inr 1 gbp = 92.26 inr 1 eur = 81.96 inr 1 aed = 19.57 inr 1 sar = 19.14 inr 1 kwd = 236.28 inr

Nov / 2018
19
Monday

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരൻ ഉൾപ്പടെ 2 പേർ ജയിലിൽ മരിച്ച നിലയിൽ

November 08, 2018

സാൻക്വിന്റിൻ (കാലിഫോർണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാൻക്വിന്റൻ സ്റ്റേറ്റ് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ വിരേന്ദ്ര (വിക്ടർ) ഗോവിൻ (51), ആൻഡ്രൂ ഉർഡയൽസ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളിൽ നവംബർ ആദ്യവാരം അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശി...

ഫോർട്‌ബെൻഡ് കൗണ്ടിയിൽ മലയാളികൾക്ക് വിജയം;കെ.പി. ജോർജും ജൂലി മാത്യുവും വിജയികൾ

November 07, 2018

ഹൂസ്റ്റൺ: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ പ്രവാസി മലയാളികൾക്ക് അത്യുജ്വല വിജയം. ഈ തെരഞ്ഞെടുപ്പിൽ തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി. ജോർജ് ഫോട്‌ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെ...

യു.എസ് സെനറ്റിലും, ഹൗസിലും ഭൂരിപക്ഷം നേടുമെന്ന് പെൻസ്

November 05, 2018

വാഷിങ്ടൺ ഡി.സി: നവംബർ ആറിലെ മിഡ് ടേം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.എസ് സെനറ്റിലും, യു.എസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി ആധിപത്യം നിലനിർത്തുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ രണ്ടിനു വെള്ളിയാ...

യൂട്ടാ മേയർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

November 05, 2018

യൂട്ടാ: യൂട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രന്റ് ടെയ്ലർ നവംബർ മൂന്നിനു ശനിയാഴ്ച അഫ്ഗിനിസ്ഥാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സിലെ അംഗമാണ് മേയർക്കെതിരേ നിറയൊഴിച്ചത്. വെടിവെച്ചയാളെ അഫ്ഗാൻ ഫോഴ്സില...

വീൽ ചെയറിലിരുന്ന് ഭരണചക്രം തിരിക്കുന്ന ടെകസസ് ഗവർണർ ഗ്രേഗ് എബട്ടിന് ഒരവസരം കൂടി

November 05, 2018

ഓസ്റ്റിൻ: മിഡ്ടേം തിരഞ്ഞെടുപ്പിൽ ടെക്സസ് ഗവർണറായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ഗവർണറുമായ ഗ്രോഗ് ഏബട്ട് തിരഞ്ഞെടുക്കപ്പെടുമെന്നതിൽ എതിരാളികൾക്കു പോലും സംശയമില്ല. ഏബട്ടിനു എതിരെ മത്സരിക്കാൻ ഡമോക്രാറ്റിക് പാർട്ടി കണ്ടെത്തിയത് ഡാലസ് കൗണ്ടിയിലെ മുൻ ഷെറിഫ...

അരിസോണയിൽ സിക്കിസം സ്‌കൂൾ കരിക്കുലത്തിൽ

November 05, 2018

അരിസോണ: 202021 സ്‌കൂൾ വർഷത്തിൽ 'സിക്കിസം' K- 12 കരുകുലത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതായി അരിസോണ സ്റ്റേറ്റ് ബോർഡ് ഓഫ് എഡുക്കേഷൻ തീരുമാനിച്ചു. സിക്ക് കൊയലേഷൻ ഓർഗനൈസേഷനാണ് ഈ തീരുമാനം സ്റ്റേറ്റ് ബോർഡി ഓഫ് എഡുക്കേഷന്റെ പരിഗണനക്കായി സമർപ്പിച്ചത്. ഇതിന് ...

ഫ്ളോറിഡയിൽ യോഗാ കേന്ദ്രത്തിൽ വെടിവയ്പ്; മൂന്നു മരണം, അഞ്ച് പേർക്ക് പരുക്ക്

November 05, 2018

ഫ്ളോറിഡ: ഫ്ളോറിഡയുടെ തലസ്ഥാനമായ തലഹാസിയിലെ യോഗാ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടുണ്ടായ വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തതായി തലഹാസി പൊലീസ് ചീഫ് മൈക്കിൾ ഡിലിയൊ അറിയിച്ചു. വെടിവയ്പ് നടത്തിയ പ്രതി സ്വയം വെടിവച്ചു മ...

ടെനിസിയിൽ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി

November 03, 2018

ടെനിസി: മയക്കു മരുന്നു വാങ്ങാനെത്തിയ രണ്ടു പേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ എഡ്മണ്ട് സഗോർസ്‌ക്കിയുടെ (63) വധശിക്ഷ റിവർബന്റ് ജയിലിൽ നടപ്പാക്കി. 1983 ലായിരുന്നു സംഭംവം. 1984 ൽ കോടതി സഗോർസ്‌ക്കിക്ക് വധശിക്ഷ വിധിച്ചു. പ്രതിയുടെ ആവശ്യം അംഗീകരിച്ചു വിഷമിശ്...

ഇന്ന് രാത്രി ക്ലോക്കിലെ സമയം മാറ്റി വച്ചോളൂ; നാളെ മുതൽ സമയം ഒരു മണിക്കൂർ പുറകോട്ട്

November 03, 2018

ഡാലസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബര് 4 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവെയ്ക്കും. 2018 മാർച്ച് 11 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുൻപോട്ടു തിരിച്ചു വെച്ചിരുന്നത്.ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും,വിന്റ...

ഒക്കലഹോമ ഗവർണർ പദം വ്യവസായിക്കോ, അറ്റോർണി ജനറലിനോ? ഏർലി വോട്ടിങ് ഒന്നു മുതൽ

November 02, 2018

ഒക്കലഹോമ: നവംബർ ആറിന് ഒക്കലഹോമ സംസ്ഥാന വോട്ടർമാർ ഗവർണറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തീകരിക്കുന്‌പോൾ പുതിയ ഗവർണറായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും വ്യവസായിയുമായ കെവിൻ സ്റ്റിറ്റിനെയാണോ, അതോ വോട്ടർമാർക്ക് സുപരിചിതനായ മുൻ അറ്റോർണി ജനറലും ഡമോക...

സെൻട്രൽ ഇല്ലിനോയ്: മാതാപിതാക്കളെ കൊന്നു പുഴയിൽ തള്ളിയ കേസിൽ മകൻ അറസ്റ്റിൽ

November 02, 2018

പിയോറിയ ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രഫസർ ബ്രിൽ ഡിറമിറസ് (63) , സ്‌കൂൾസ് ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഭർത്താവ് റമിറസ് ബാറൻ (63) എന്നിവരാണു കൊല്ലപ്പെട്ടത്. ഒക്ടോബർ 24 ന് ആണ് സംഭവം. മൃതദേഹങ്ങൾ ഒക്ടോബർ 30നു അന്നവാൻ സ്പൂ...

സ്‌കൂൾബസിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ഫേസ്‌ബുക്കിൽ; മാപ്പപേക്ഷയുമായി കാറ്റി ഇൻഡിപെന്റണ്ട് സ്‌കൂൾ ഡിസ്ട്രിക്ട് പൊലീസ്

November 02, 2018

കാറ്റി (ടെക്‌സസ്): നാഷണൽ സ്‌കൂൾ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ഫേസ്‌ബുക്കിലിട്ട കാറ്റി ഇൻഡിപെന്റണ്ട് സ്‌കൂൾ ഡിസ്ട്രിക്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒടുവിൽ നടപടിയിൽ പരസ്യമായി മാപ്പപേക്ഷി...

ഡിസി സർക്യൂട്ട് ജഡ്ജി ; ഇന്ത്യൻ അമേരിക്കൻ ലൊ പ്രഫ. നയോമി റാവു പരിഗണനയിൽ

November 01, 2018

വാഷിങ്ടൻ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടർന്ന് ഒഴിവുവന്ന ഡിസി സർക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ പ്രഫസർ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ സജീവ പരിഗണനയിൽ. നിയമനവുമായി ബന്ധപ്പെട്ടു പ്ര...

ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു

November 01, 2018

പെൻസിൽവാനിയ: ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ ഒക്ടോബർ 27 ന് പിറ്റ്സ്ബർഗ് യഹൂദദേവാലയത്തിലെ വെടിവെപ്പിൽ 11 പേർ മരിക്കുന്നതിനിടയായ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഒക്ടോബർ 29 ന് ഓർഗനൈസേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്...

സ്‌കൂൾ ബസ് കാത്തുനിന്ന ഇരട്ട കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 3 കുട്ടികൾ ട്രക്കിടിച്ച് മരിച്ചു

November 01, 2018

ഇന്ത്യാന (റോച്ചസ്റ്റർ): ഇന്ത്യാനാ സംസ്ഥാനത്ത് ഫോർട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റർ സിറ്റിയിൽ ഒക്ടോബർ 30 ചൊവ്വാഴ്ച രാവിലെ സ്‌കൂൾ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചതിൽ ആറ് വയസ്സുള്ള ഇരട്ട കുട്ടികളും ഇവരുടെ സഹോദരി (9)യും കൊല്ലപ്...

MNM Recommends