Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭചിദ്രം അത്യന്താപേക്ഷിതം: ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ല-ബെർണി

ഗർഭചിദ്രം അത്യന്താപേക്ഷിതം: ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ല-ബെർണി

പി.പി. ചെറിയാൻ

വെർമോണ്ട്: ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ലെന്ന്, ഗർഭചിദ്രം എന്നതു അത്യന്താപേക്ഷിതമാണെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മുൻ നിര സ്ഥാനാർത്ഥിയും, വെർമോണ്ടിൽ നിന്നുള്ള സെനറ്ററുമായ ബെർണി സാന്റേഴ്സ് പറഞ്ഞു.ഫെബ്രുവരി 8 ശനിയാഴ്ച തിരഞ്ഞെടുപ്പു ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബെർണി സാന്റേഴ്സ്.

ഡമോക്രാറ്റിക് പാർട്ടിയിലെ 95 ശതമാനം പേരും പ്രൊ.ചോയ്സിനെ പിന്തുണക്കുന്നവരാണെന്നും ബെർണി പറഞ്ഞു.ഞാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഗർഭചിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജ്ഡ്ജിയേയും, നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെർണി അസന്നിഗന്ധമായി പ്രഖ്യാപിച്ചു.

പ്ലാന്റ് പാരന്റ് ഹുഡിന് ഫെഡറൽ ഫണ്ട് അനുവദിക്കുമെന്നും ബെർണി കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും, പ്രസിഡന്റ്ുമായ ട്രമ്പ് ഗർഭചിദ്രത്തെയും ഇതിന് ഫണ്ട് അനുവദിക്കുന്നതിനേയും നഖശിഖാന്തം എതിർക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടി ഇതിനെ കലവറയില്ലാതെ പിന്തുണക്കുകയാണ്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ഇതിൽ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൾക്കാണ് അമേരിക്കൻ ജനത പിന്തുണ ന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP