Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡേവിഡ് ബോസ് (66) ടെക്‌സസിൽ നിര്യാതനായി

ഡേവിഡ് ബോസ് (66) ടെക്‌സസിൽ നിര്യാതനായി

ജോയിച്ചൻ പുതുക്കുളം

ടെക്‌സസ്: പത്തനംതിട്ട, ഓമല്ലൂർ, മടക്കുംവേലിൽ പരേതനായ ഡേവിഡ് വർഗീസിന്റേയും, ശോശാമ്മ ഡേവിഡിന്റേയും മകനും, ടെക്‌സസിൽ താമസക്കാരനുമായിരുന്ന ഡേവിഡ് ബോസ് (66) നിര്യാതനായി. തിരുവല്ല, നിരണം, വിഴലിൽ മാന്ത്രിയിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ.  മക്കൾ: കെവിൻ, ബിൻസി (ഷിക്കാഗോ). മരുമക്കൾ: ദാനിയേല (ഷിക്കാഗോ), ജിജി (ഷിക്കാഗോ).

സബോദരങ്ങൾ: അംബുജി ഡേവിഡ്, സലില മാത്യൂസ്, ഷിബു ഡേവിഡ്, സാറാമ്മ ജോർജ് (എല്ലാവരും ഷിക്കാഗോ). 17-ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പോട്ടർ ഡോഡിലുള്ള ഷിക്കാഗോ മാർത്തോമാ ചർച്ചിൽ വച്ച് ( 240 Potter Road, Desplains, IL 60018) സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് മേരി ഹിൽ സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതുമാണ്. (Millwauke Ave, Niles, IL). കൂടുതൽ വിവരങ്ങൾക്ക്: അംബുജി ഡേവിഡ് (224 628 4981), ഷിബു ഡേവിഡ് (847 420 8846).


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP