Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോയ് മാത്യു ന്യൂയോർക്കിൽ നിര്യാതനായി; സംസ്‌കാരം മെയ് 30നു

റോയ് മാത്യു ന്യൂയോർക്കിൽ നിര്യാതനായി; സംസ്‌കാരം മെയ് 30നു

പി പി ചെറിയാൻ

ന്യു യോർക്ക്: കോഴഞ്ചേരി തെക്കേമല മാർത്തസ് വില്ലയിൽ പി റ്റി മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ തോമസ് മാത്യു (റോയ് 63) ന്യൂയോർക് റോക്ക് ലൻഡിലെ വെസ്റ്റ് ഹാവർസ്റ്റേയിൽ നിര്യാതനായി. പതിനായിരങ്ങളുടെ ജീവൻ കവർന്ന കോവിഡd ആണ് റോയിയുടെയും ജീവൻ കവർന്നത്.

ദുബായ് റമദാ ഹോട്ടൽ, ഹോട്ടൽ ഒബ്റോയ് ടവേഴ്‌സ് ബോംബെ, ഹിൽട്ടൺ ഇന്റർനാഷണൽ ന്യൂയോർക് തുടങ്ങിയ സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നു. ന്യൂയോർക് സെന്റ് ജോൺസ് ഓർത്തഡോക്ൾസ് ചർച്ച് ഓഫ് ഇന്ത്യ അംഗമാണ്.

ഭാര്യ നിത തോമസ് ഈ വർഷം ജനുവരിയിലാണ് നിര്യാതയായത്.

മക്കൾ: സ്റ്റീവൻ റോയ് തോമസ്, ജോഷ്വ തോമസ്.

റേച്ചൽ വർഗീസ് (ആനി )
അന്നമ്മ മോഹൻ (ശാന്ത )
സാമുവേൽ മാത്യു (റെനി ) എന്നിവർ സഹോദരങ്ങളാണ്

സംസ്‌കരം മെയ് 30നു രാവിലെ 11നു

സ്ഥലം :ഗെത് സെമനെ സെമെറ്റിരി
റോക്ലാൻഡ് ലേയ്ക്ക് റോഡ്
കോൺഗേര്‌സ് ന്യൂയോർക് 10920

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP