Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷോൺ എബ്രഹാമിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം

ഷോൺ എബ്രഹാമിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ:ന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്ററും വിവിധ അമേരിക്കൻ മലയാളി സംഘടനകളുടെ സമുന്നത നേതാവുമായ സജി എബ്രഹാമിന്റെ പുത്രൻ ഷോൺ എബ്രഹാമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി. വിദ്യാർത്ഥിയായിരുന്ന ഷോണിന്റെ മരണം അമേരിക്കൻ മലയാളി സമൂഹത്തിനാകെ ഞെട്ടലുളവാക്കി.

പ്രിയ പുത്രന്റെ വേർപാടിൽ പ്രിയപ്പെട്ട സഹപ്രവർത്തകന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ഡോ. ജോർജ് എം. കാക്കനാട്, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറാർ ജീമോൻ ജോർജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ജോയിന്റ് ട്രഷറാർ ഷിജോ പൗലോസ്, ഓഡിറ്റർ ബിനു ചിലമ്പത്ത്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം, മറ്റു ചാപ്റ്ററുകളിലെ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ അനുശോചനവും രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP