Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂയോർക്ക് നാസാ കൗണ്ടിയിൽ ഇലക്ഷൻ പ്രചാരണം ആരംഭിച്ചു

ന്യൂയോർക്ക് നാസാ കൗണ്ടിയിൽ ഇലക്ഷൻ പ്രചാരണം ആരംഭിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: നാസാ കൗണ്ടി, നോർത്ത് ഹെംപ്സ്റ്റെഡ് നേതൃത്വനിരയെ തെരഞ്ഞെടുക്കാൻ, അടുത്തുവരുന്ന ഇലക്ഷന്റെ ഭാഗമായിട്ടുള്ള പ്രചാരണം വെസ്റ്റ് ബെറിയിലുള്ള ഹാർവെസ്റ്റ് ഡൈനറിൽ വച്ചു 2019 ഫെബ്രുവരി 24-നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൗണ്ടി ഡമോക്രാറ്റിക് പാർട്ടി ഉദ്ഘാടനം ചെയ്തു.

ഈ ഇലക്ഷൻ ഒരു വൻവിജയമാക്കുവാൻ പാർട്ടി പ്രവർത്തകർ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുവാൻ ടൗൺ സൂപ്പർവൈസർ ജൂഡി ബോസ് വർത്ത് ആഹ്വാനം ചെയ്തു. മീറ്റിംഗിൽ ജൂഡിയെ കൂടാതെ ടൗൺ ലീഡർ ജോൺ റയൻ, ഡിസ്ട്രിക്ട് അറ്റോർണി മാടലിൻ സിംങ്കാസ്, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ഡേവിഡ് ഗുഡസെൽ, കരൺ മറോണി, കൗണ്ടി കോർട്ട് ജഡ്ജ് മെറീൻ ബെർക്കോവിസ്റ്റ്, കൗണ്ടി ലെജിസ്ലേറ്റേഴ്സ് ഹെലൻ ബിർണാഭം, പീറ്റർ സക്കർമാൻ, കൗണ്ടി ടാക്സ് റിസീവർ ചാൾസ് ബെർമൻ, ഡമോക്രാറ്റിക് പാർട്ടി വൈസ് ചെയർമാൻ കളത്തിൽ വർഗീസ്, കമ്മിറ്റി മെമ്പർ തോമസ് ചെറിയാൻ എന്നിവരും സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP