Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ പ്രവേശനത്തിന് പ്രതിരോധ കുത്തിവെയ്പുകൾ സ്വീകരിക്കില്ലെന്ന് ടെക്സസിലെ 4000 കുടുംബങ്ങൾ

സ്‌കൂൾ പ്രവേശനത്തിന് പ്രതിരോധ കുത്തിവെയ്പുകൾ സ്വീകരിക്കില്ലെന്ന് ടെക്സസിലെ 4000 കുടുംബങ്ങൾ

പി.പി. ചെറിയാൻ

ടെക്സസ്: പുതിയ അധ്യായനവർഷം ആരംഭിക്കുമ്പോൾ സ്‌കൂൾ പ്രവേശനത്തിന്‌വിദ്യാർത്ഥികൾ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന ആവശ്യംഅംഗീകരിക്കാൻ തയാറല്ലെന്ന് ടെക്സസിലെ 4000 കുടുംബങ്ങളിൽ നിന്നുള്ളകുട്ടികളുടെ മാതാപിതാക്കൾ പറയുന്നു. കിന്റർഗാർഡൻ മുതൽ 12ാംഗ്രേഡ് വരെയുള്ള ക്ലാസുകളിൽ ഈ വർഷം 56738 വിദ്യാർത്ഥികളാണ് പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിയിരിക്കു ന്നതായിടെക്സസ് സ്‌കൂൾ അധികൃതർ അറിയിച്ചു.

2016 - 2017 വർഷത്തിൽ ഈ സംഖ്യ 52736 ആയിരുന്നുവെന്ന് പുതിയസ്റ്റേറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ടെക്സസിലെ ഗെയിൻസ്കൗണ്ടിയിലെ ഒൻപതു ശതമാനം പേരും സെൻട്രൽ ടെക്സസിലെ ഹെയ്സ്,ട്രാവിസ്, വില്യംസൺ കൗണ്ടികളിൽ രണ്ടു ശതമാനവും കുത്തിവെപ്പ്
എടുക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ബ്ലാൻകൊ കൗണ്ടിയിലെ 3 ശതമാനവും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓരോവർഷവും ഈ സംഖ്യ വർധിച്ചുവരികയാണ്.പ്രതിരോധ കുത്തിവെപ്പുകൾസ്വീകരിക്കാതിരിക്കുന്നത് ആശങ്കാ ജനകമാണെന്ന് പിഡിയാട്രീഷൻ കിംബർലിഅഹല എഡ് വേർഡ്സ് പറഞ്ഞു. 2003 ൽ സംസ്ഥാനത്ത് നിലവിൽ വന്നഇീിരെശലിശേീൗ െീയഷലരശേീി ന്റെ മറവിലാണ് പ്രതിരോധ കുത്തിവെപ്പുകൾവേണ്ടന്ന് മാതാപിതാക്കൾ പറയുന്നത്.

പുതു തലമുറയിലുള്ള മാതാപിതാക്കളാണ് ഇതിലധികവുമെന്ന് സർവെകൾ ചൂണ്ടിക്കാണിക്കുന്നു. ജൂലായ് 21 ശനിയാഴ്ച യൂണിവേഴ്സിറ്റിയിൽ നടന്നബിരുദദാന ചടങ്ങിൽ തന്നേക്കാൾ വളരെയധികം പ്രായമുള്ളബിരുദധാരികൾക്കിടയിൽ നിന്നിരുന്ന വില്യമിന് സർട്ടിഫിക്കറ്റ്നൽകിയത് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ ടൊൻജ്വ വില്യംസായിരുന്നു.
അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്ന വില്യം 2 വയസ്സിൽ ലളിത ഗണിതശാസ്ത്രവും, 4ാം വയസ്സിൽ ആൾജിബ്രായും പഠിച്ചിരുന്നു. വില്യമിന് ബിരുദസർട്ടിഫിക്കറ്റ് നൽകുന്നതിൽ ഞാൻ അഭിമാനിക്കുന്നു പ്രസിഡന്റ്പറഞ്ഞു.

എല്ലാം ദൈവത്തിന്റെ ദാനമാണ്. സയൻസും ഹിസ്റ്ററിയും എനിക്ക് ലഭിച്ചപ്രത്യേക വരദാനമാണ് ബിരുദദാന ചടങ്ങ്ന് ശേഷം വില്യം പറഞ്ഞു.അടുത്ത മാസംസൗത്ത് ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിൽ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.എനിക്കൊരു ആസ്ട്രോഫിസിസ്റ്റി ആകണമെന്നാണ് ആഗ്രഹം. സയൻസിലൂടെദൈവമുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. പതിനെട്ട് വയസ്സിൽ എനിക്ക്‌ഡോക്ടറേറ്റ് നേടണം വില്യം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP