Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനിയൻ ജോർജിന്റെ ഭാര്യാസഹോദരൻ മാമ്മൻ ഈപ്പൻ നിര്യാതനായി

അനിയൻ ജോർജിന്റെ ഭാര്യാസഹോദരൻ മാമ്മൻ ഈപ്പൻ നിര്യാതനായി

സ്വന്തം ലേഖകൻ

ന്യുജേഴ്സി: കോവിഡിനെതിരായ പോരാട്ടത്തിൽ മലയാളിക്കു നേതൃത്വം നൽകുന്ന ഫോമാ നേതാവ് അനിയൻ ജോർജിന്റെ ഭാര്യ സിസിയുടെ സഹോദരൻ മാമ്മൻ ഈപ്പൻ (ബാബു, 58) നിര്യാതനായി.

വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇന്നു രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. യൂണിവേഴ്സിറ്റി വോളിബോൾ താരമായിരുന്നു. എലിസബത്തിലെ ഇമ്മാനുവൽ സി.എസ്‌ഐ. ചർച്ച് അംഗമാണ്

മല്ലപ്പള്ളി കൊച്ചിക്കുഴി പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്

ഭാര്യ ഉഷ പുല്ലാട് വലിയത്ത് കുടുംബാംഗം. മകൻ: വിദ്യർഥിയായ ജെറി.

സഹോദരർ: ഡെയ്സി പണിക്കർ (ലക്നൊ) അന്നമ്മ സഖറിയ (സ്റ്റാറ്റൻ ഐലൻഡ്), സൂസി സഖറിയ (ന്യു ജെഴ്സി) സിസി അനിയൻ ജോർജ് (ന്യു ജെഴ്സി) തോമസ് ഈപ്പൻ (ന്യു ജെഴ്സി), ജോൺസൺ ഈപ്പൻ (ന്യു ജെഴ്സി)

ഇൻ ലോസ്: ജോസഫ് സഖറിയ (മാന്നാനം ചെമ്മരപ്പള്ളീൽ കുടുംബാംഗം), ഐപ്പ് സഖറിയ (പുതുപ്പള്ളി പട്ടശേരിൽ), ജയ ഈപ്പൻ (വെണ്ണീക്കുളം മാലയിൽ) അനിയൻ ജോർജ് (മല്ലപ്പള്ളി കുത്തുകല്ലുങ്കൽ), സുജ (കോട്ടയം കഞ്ഞിക്കുഴി കണ്ടഞ്ചേരിയിൽ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP