Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോൾ മാത്യു അയത്തുപാടം ടെക്‌സസിൽ നിര്യാതനായി

പോൾ മാത്യു അയത്തുപാടം ടെക്‌സസിൽ നിര്യാതനായി

ജോസഫ് ഇടിക്കുള

ടെക്‌സാസ്: പോൾ മാത്യു അയത്തുപാടം (66) മെയ് 30 വൈകുന്നേരം 5:30 ന് ടെക്‌സസിൽ നിര്യാതനായി. ഭാര്യ ഗ്രേസി മാത്യു, മക്കൾ അനിൽ മാത്യു, സുനിൽ മാത്യു, വിൻസി മാത്യു, ജൂൺ 3 ബുധനാഴ്‌ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ പൊതുദർശനവും സംസ്‌കാര ചടങ്ങുകൾ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10:30 ന് ഹ്യൂസ്റ്റൺ സെയിന്റ് ജോസഫ് സീറോ മലബാർ പള്ളിയിലും നടത്തപ്പെടും ശേഷം ചടങ്ങുകൾ ഫോറസ്‌ററ് പാർക്ക് സെമിത്തേരിയിൽ.

ആനി, പരേതനായ ജെയിംസ്, വിൻസെന്റ്, ഫ്രാൻസിസ്, പരേതനായ തോമസ്, പരേതനായ ജോസഫ്, ക്‌ളമന്റ് മാത്യു , മേരി, സെലിൻ തുടങ്ങി ഒൻപതു സഹോദരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് - ക്‌ളമന്റ് മാത്യു - 201-615-9837.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP