Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈപ്പട്ടൂർ മണ്ണിൽ സജി വർഗീസിന്റെ ഭാര്യ പ്രിൻസി താമ്പയിൽ നിര്യാതയായി

കൈപ്പട്ടൂർ മണ്ണിൽ സജി വർഗീസിന്റെ ഭാര്യ പ്രിൻസി താമ്പയിൽ നിര്യാതയായി

ഫ്‌ലോറിഡ: കൈപ്പട്ടൂർ മണ്ണിൽ  സജി വർഗീസിന്റെ ഭാര്യ പ്രിൻസി വർഗീസ് (അന്നമ്മ-49) താമ്പയിൽ  നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 7 ന് ചൊവ്വാഴ്ച രാവിലെ  8  മണിക്ക് താമ്പ  സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക്  താമ്പ  സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോർജ്ജ്  പൗലോസ് അറിയിച്ചു. (Memorial Service: Sunday April 05 @ 6:00 pm - Memorial Servic at St. Gregorios Orthodox Church, Tampa, (11407 Jefferson Road, Thonotosassa, FL 33592).

മക്കൾ: ദീപ്തി, ദീപു. താമ്പ  വെസ്ലി ചാപ്പൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി പത്തനംതിട്ട വയലത്തല തെവർകാട്ടിൽ ഫാ പി എം സഖറിയയുടെയും, അന്നമ്മ  സഖറിയയുടെയും മകളാണ് പരേത. മോളി ജേക്കബ്, ബെറ്റി എബ്രഹാം, മിനി തോമസ്, മാത്യു  സഖറിയ എന്നിവരാണ്  സഹോദരങ്ങൾ.

വേയ്ക്ക് സർവ്വീസ്: തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ 9.30 വരെ  താമ്പ  സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും (Monday April 06 @ 5:00 pm - 8:30 PM) സംസ്‌കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച് സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തിരിയിൽ സംസ്‌കരിക്കും.
Funeral  Service :Tuesday April 07 @ 8:00 am - Holy Qurbana,  9:30 am Funeral service followed by Burial ( Sunset memory Gardens, 11005 N. US Highway 301, Thonotosassa, FL 33592)

കൂടുതൽ വിവരങ്ങൾക്ക് : ഫാ.ജോർജ്ജ്  പൗലോസ്  8139868000

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP