Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കേരള അസോസിയേഷൻ രമേശ് ചെന്നിലയ്ക്ക് ഏപ്രിൽ 28-ന് സ്വീകരണം നൽകുന്നു

ഡാളസ് കേരള അസോസിയേഷൻ രമേശ് ചെന്നിലയ്ക്ക് ഏപ്രിൽ 28-ന് സ്വീകരണം നൽകുന്നു

പി.പി. ചെറിയാൻ

ഡാലസ്: കേരള നിയമസഭാ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാലസ് കേരള അസോസിയേഷൻ സ്വീകരണം നൽകുന്നു.

ഏപ്രിൽ 28 ഞായർ ഉച്ചതിരിഞ്ഞു 4 മണിക്ക് ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : 972 569 7165.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP