Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു; മാതാവ് അറസ്റ്റിൽ

ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു; മാതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ശരീരത്തിൽ പൊള്ളലേറ്റ ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ച 19 വയസ്സുക്കാരി മാതാവ് അറസ്റ്റിലായി. കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം.സമീപത്തു താമസിക്കുന്നവർ കുട്ടിയുടെ ശരീരത്തിൽ സിഗരറ്റു കൊണ്ടുള്ള പൊള്ളൽ കണ്ടതായി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എത്തിച്ചേര്ന്ന പൊലീസാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയെ ചികിത്സിക്കാൻ വിസമ്മതിച്ചതായി മാതാവ് സിബിൽ മെനാർഡ് പൊലീസിനോട് സമ്മതിച്ചു.അശ്രദ്ധമായി കുട്ടിക്കു അപകടം വരുത്തിവെക്കൽ വകുപ്പനുസരിച്ചു മാതാവിനെതിരെ കേസ്സെടുത്തതായി ഹാരിസ് കൗണ്ടി ഡപ്യൂട്ടി അറിയിച്ചു. അറസ്റ്റിലായ ഇവർക്ക് 15,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി അധികൃതർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP