Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇല്ലിനോയി യൂണിവേഴ്സിറ്റി നാലുവർഷ സൗജന്യ ട്യൂഷൻ ഫീസ് പദ്ധതി പ്രഖ്യാപിച്ചു

ഇല്ലിനോയി യൂണിവേഴ്സിറ്റി നാലുവർഷ സൗജന്യ ട്യൂഷൻ ഫീസ് പദ്ധതി പ്രഖ്യാപിച്ചു

പി.പി. ചെറിയാൻ

ഇല്ലിനോയ്: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്ഡ് വിദ്യാർത്ഥികൾക്ക് നാല് വർഷം കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള പുതിയ പദ്ധതി ഓഗസ്റ്റ് 27 ന് പ്രഖ്യാപിച്ചു.2019 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്.

ഇല്ലിനോയ് സംസ്ഥാനാതിർത്ഥിയിൽ താമസിക്കുന്നവരും, 61000 ഡോളറിന് താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യ ട്യൂഷൻ നൽകുക 24 വയസ്സിന് താഴെയുള്ളവരും, ഫാമിലി അസറ്റ് 50000 ത്തിന് താഴെയുള്ളവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

നാല് വർഷത്തേക്ക് നൽകേണ്ട മുഴുവൻ ട്യൂഷൻ ഫീസും സൗജന്യമാണെങ്കിലും, താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന തുക ഇതിൽ ഉൾപ്പെടുക.മിഷൻ ആസ് എ ലാന്റ് ഗ്രാന്റ് ഇൻസ്റ്റിട്യൂഷൻ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ട്യൂഷൻ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ട്യൂഷൻ നൽകുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്നും വിശദ വിവരങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP