1 usd = 72.15 inr 1 gbp = 94.88 inr 1 eur = 84.25 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.26 inr

Sep / 2018
20
Thursday

തിയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നിന്നും

September 03, 2018

ന്യൂജേഴ്സി: താമരശ്ശേരി രൂപാതയിലെ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കത്തലിക് ഫൊറോനാ ദേവാലായത്തിൽ 2015 നവംബറിൽ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷൻ സെന്ററിൽ ആദ്യ ബാച്ചിൽ പഠന...

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ധ്യാനം വാഷിങ്ടൺ ഡി.സിയിൽ

September 03, 2018

വാഷിങ്ടൺ ഡി.സി: ഫാ. മാത്യു നായ്ക്കംപറമ്പിൽ തന്റെ അമേരിക്കയിലെ കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വർഷം വാഷിങ്ടൺ ഡി സി യിൽ ''വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം'' നയിക്കുന്നു. വാഷിങ്ടൺ ഡി. സി. റീജിയണിലെ കേരള കത്തോലിക്കാ പള്ളി...

കോറൽസ്പ്രിങ് ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ തിരുനാൾ സെപ്റ്റംബർ 7 മുതൽ 10 വരെ

September 03, 2018

സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ കോറൽസ്പ്രിംഗിലുള്ള ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോന ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഘോഷങ്ങളേക്കാളേറെ പ്രാർത്ഥനയ്ക്കും ദൈവാരാധനയ്ക്കും ദൈവവചന പ്രഘോഷണത്തിനും മുൻതൂക്കം കൊടുക്കുന...

ഫാ. ടോം ഉഴുന്നാലിൽ റോക്ക് ലാൻഡ് സെന്റ് മേരീസ് പള്ളിയിൽ കുർബാന അർപ്പിക്കുന്നു

September 03, 2018

ന്യു യോർക്ക്: യമനിൽ ഒന്നര വർഷം ഐ.എസ്. തടവിൽ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ചൊവ്വാഴ്ച ( സെപ്റ്റംബർ4) വൈകിട്ട് 6:30നു റോക്ക് ലൻഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ (വെസ്ലി ഹിൽസ്) വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഇടവകാംഗങ്ങളോട് അദ്ദേഹം സംസാ...

വൈദിക ഭാരത ശംഖൊലി മുഴക്കത്തിന്റെ 125-മത് വാർഷിക ആഘോഷം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ

September 03, 2018

ഷിക്കാഗോ: ലോകം മുഴുവൻ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങൾ മുഴുവൻ ആ കുടുംബത്തിലെ അംഗങ്ങൾ ആണന്നും ഉദ്ബോധിപ്പിച്ച ഭാരതീയ ദർശനങ്ങൾക്ക് അന്തർദേശീയ തലത്തിൽ ബഹുമാന്യത ലഭിച്ചത് 1893 സപ്തംബർ 11ലെ വിവേകാനന്ദ സ്വാമിയുടെ ഷിക്കാഗോ പ്രസംഗത്തിലൂടെയായിരുന്നു... എല്...

റവ.ഫാ. തോമസ് മാത്യു പ്ലെയിനോ സെന്റ് പോൾസ് വികാരിയായി ചുമതലയേറ്റു

September 03, 2018

പ്ലയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പ്ലെയിനോ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ഡാളസിന്റെ വികാരിയായി റവ.ഫാ. തോമസ് മാത്യു സെപ്റ്റംബർ ഒന്നുമുതൽ ഇടവക അസി. മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മോർ അപ്രേം നിയമിച്ചതനുസ...

റവ.ഡോ. ജോർജ് ദാനവേലിൽ ഷിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടർ

September 03, 2018

ഷിക്കാഗോ: ഷിക്കാഗോ രൂപത കാറ്റക്കെറ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോർജ് ദാനവേലിലിനെ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. സെപ്റ്റംബർ 13-നു നിയമനം നിലവിൽ വരും. ഇതുവരെ, സി.സി.ഡി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന വെരി. റവ.ഡോ...

ഫാദർ ജോൺ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു- മോൻസി മാണി

August 31, 2018

ഫാദർ ജോൺ തോമസ് ന്യൂയോർക്കിലെ എക്കുമിനിക്കൽ പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും സുഹൃത്തുമാണ് എന്ന് എപ്പിസ്‌കോപ്പൽ സഭയുടെഒറിഗോൺ ബിഷപ്പ് ആയിരുന്ന ജോൺസി ഇട്ടി അഭിപ്രായപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിലെ ജാക്‌സൺ ഹെയിറ്റ്‌സ് സെന്റ് മേരീസ് ഓർത്തഡോക്ൾസ്പള്ളിയുടെ ...

ന്യൂയോർക്ക് റിവൈവൽ 2018 സമാപിച്ചു

August 31, 2018

രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ കജഇ സഭയും സംയുക്തമായി നടത്തിയ ഈ വർഷത്തെ ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും വളരെ അനുഗ്രഹമായി സമാപിച്ചു . ന്യൂയോര്ക്ക് ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ 2018 ഓഗസ്റ്റ് 19 ന് വൈകിട്ട് ...

'ആത്മസംഗീതം 2018' - ഒരുക്കങ്ങൾ പുരോഗമിക്കുന്നു

August 29, 2018

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്‌കൂൾ കെട്ടിട നിർമ്മാണ ധനശേഖരണാര്ഥം നടത്തപെടുന്ന ആത്മസംഗീതം - 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ച...

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ ഒർലാന്റോയിൽ

August 29, 2018

ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ 18 മത് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടും. 31ന് വെള്ളിയാഴ്ച വൈകിട്ട് 7ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ് കൺവൻഷൻ ഉത്ഘാട...

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക മെഗ രാജഗോപിന് ചൈന വിസ നിഷേധിച്ചത് പ്രതികാര നടപടിയെന്ന്

August 27, 2018

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റ് മെഗ രാജഗോപാലിന് വിസ പുതുക്കി നൽകാൻ ചൈന വിസമ്മതിച്ചതായി ഓഗസ്റ്റ് 22-ന് ഇവർ പുറത്തിറക്കിയ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ആറു വർഷമായി ചൈനയിൽ താമസിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും, ന്യൂനപക്...

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു

August 27, 2018

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. മലങ്കര സഭയുടെ സീനിയർ മെത്രാപ്പൊലീത്തയും 1985 മാർച്ച് 10 -ന് ചെങ്ങന്നൂർ ഭദ്രാസനം...

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ

August 24, 2018

  ടെക്‌സസ്: ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ 'റിവൈവൽ 2018' സെപ്റ്റംബർ 7 മുതൽ 9 വരെ റൗണ്ട് റോക്ക് ബാഗ്ദാദ് അവന്യുവിലുള്ള ബാകാ സെന്ററിൽ നടക്കും. 7 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാം പൊന്നോ...

ഹ്യൂസ്റ്റൻ സെന്റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം

August 22, 2018

ഹ്യൂസ്റ്റൻ:ഗ്രെയിറ്റർഹ്യൂസ്റ്റനിലെമിസൗറിസിറ്റിയിലുള്ളസെന്റ്ജോസഫ്സ്സീറോമലബാർഫൊറോന ദേവാലയഅംഗങ്ങളുംവിശ്വാസികളുംകേരള നാടിനെ നടുക്കിയ പ്രളയ ദുരിത ബാധിതരോട് അനുകമ്പയും സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഓഗസ്റ്റ് 19-ാം തീയതിഞായറാഴ്ച രാവിലെ 9 മണിക്കുള്ള ...

MNM Recommends