1 usd = 72.31 inr 1 gbp = 94.52 inr 1 eur = 84.87 inr 1 aed = 19.69 inr 1 sar = 19.28 inr 1 kwd = 238.68 inr

Sep / 2018
21
Friday

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു

August 27, 2018

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. മലങ്കര സഭയുടെ സീനിയർ മെത്രാപ്പൊലീത്തയും 1985 മാർച്ച് 10 -ന് ചെങ്ങന്നൂർ ഭദ്രാസനം...

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ

August 24, 2018

  ടെക്‌സസ്: ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ 'റിവൈവൽ 2018' സെപ്റ്റംബർ 7 മുതൽ 9 വരെ റൗണ്ട് റോക്ക് ബാഗ്ദാദ് അവന്യുവിലുള്ള ബാകാ സെന്ററിൽ നടക്കും. 7 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാം പൊന്നോ...

ഹ്യൂസ്റ്റൻ സെന്റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം

August 22, 2018

ഹ്യൂസ്റ്റൻ:ഗ്രെയിറ്റർഹ്യൂസ്റ്റനിലെമിസൗറിസിറ്റിയിലുള്ളസെന്റ്ജോസഫ്സ്സീറോമലബാർഫൊറോന ദേവാലയഅംഗങ്ങളുംവിശ്വാസികളുംകേരള നാടിനെ നടുക്കിയ പ്രളയ ദുരിത ബാധിതരോട് അനുകമ്പയും സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഓഗസ്റ്റ് 19-ാം തീയതിഞായറാഴ്ച രാവിലെ 9 മണിക്കുള്ള ...

ന്യുയോർക്ക് റിവൈവൽ 2018 19 മുതൽ 26 വരെ

August 16, 2018

ന്യുയോർക്ക് : രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഓഗസ്റ്റ് 19 മുതൽ 26 വരെ ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. 19 ന് ഞായറാഴ്ച വ...

ഹൂസ്റ്റണിൽ ബൈബിൾ കൺവെൻഷൻ- പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു 26ന്

August 14, 2018

ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും ദൈവശാസ്ത്ര പണ്ഡിതനുമായ വെരി.റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ ഹൂസ്റ്റണിൽ പ്രസംഗിക്കുന്നു. സ്റ്റാഫോർഡിലുള്ള സെന്റ് ജോൺസ് ക്‌നാനായ സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിലാണ് (802, Brand Lane,Stafford, TX 77477) കൺ...

ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബർ 5 മുതൽ 8വരെ

August 03, 2018

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യന്മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബർ 5 മുതൽ 8 വരെ നടക്കും. അറ്റ്ലാന്റാ എയർപോർട്ടിനു സമീപത്തെ മാരിയറ്റിൽ നടക്കുന്ന സമ്...

ഫിബാ സമ്മേളനം ഡാലസിൽ ഓഗസ്റ്റ് 2 മുതൽ 5 വരെ

August 03, 2018

ഡാലസ്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളിൽ വർഷം തോറും സംഘടിപ്പിക്കാറുള്ള ഫിബാ കോൺഫറൻസ് ഈ വർഷം ഓഗസ്റ്റ് 2 മുതൽ 5 വരെ ഡാലസിൽ നടക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. ഹാംപ്റ്റൻ ഇന്നിലാണ് സമ്മേളനവേദി ഒരുങ്ങുന്നത്. ഈ വർഷത്തെ സമ്മേളനത്തിൽ ചർ...

സാൻഅന്റോണിയോയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 4-ന്

August 02, 2018

സാൻ അന്റോണിയൊ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സാൻ അന്റോണിയായുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 നു രാവിലെ 7 മുതൽ ഒന്നു വരെ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. 2569 നോർത്ത് ഈസ്റ്റ് സെർനാ എലിമെന്ററി സ്‌കൂളിൽ വിദഗ്ദ ഡോക്ടർമാരും, നഴ്സുമാരും രോഗികളെ പരിശോധിക്കും. ...

ഷിക്കാഗോ സൈന്റ്‌ തോമസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ സമ്മർഫെസ്‌റ് ആഘോഷം നടത്തി

August 02, 2018

ഷിക്കാഗോ: സൈന്റ്‌റ് തോമസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ ഷിക്കാഗോ, 2018 -ലെ സമ്മർഫെസ്‌റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുകയുണ്ടായി. ആദരണീയരായ ഫാ. ജോൺ ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, ഫാ. എബി ചാക്കോ, ഇടവക ഫാ.ഹാം ജോസഫ് എന്നിവർ ചേർന്ന...

സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീതം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോർക്കിൽ നടന്നു

August 01, 2018

ന്യൂയോർക്ക്: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ എൻ.ബി.എ. സെന്ററിൽ സുപ്രസിദ്ധ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീതം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലൈ 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നായർ ബനവലന്റ് അസോസിയേഷൻ ആസ്ഥാനത്ത...

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പും പെരുന്നാളും

August 01, 2018

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പ് 2018 ആഗസ്‌ററ് 1 മുതൽ15 വരെയും, ഇടവകയുടെ പെരുന്നാൾ ആഗസ്‌ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ...

ഓഗസ്റ്റ് 10,11 തീയതികളിൽ പാസ്റ്റർ ബെനിസൺ മത്തായി ഡാളസിൽ പ്രസംഗിക്കുന്നു

July 31, 2018

സണ്ണിവെയ്ൽ (ഡാളസ്സ്): സെൻട്രൽ വെസ്റ്റ് റീജിയൺ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഓവർസീയറും, സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റർ ബെന്നിസൺ മത്തായി ഓഗസ്റ്റ് 10, 11 തീയതികളിൽ ഡാളസ്സിൽ പ്രസംഗിക്കുന്നു. അഗപ്പെ ചർച്ചാണ് ഈ പ്രത്യേക സുവിശേഷ യോഗങ്ങൾ സ...

ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ സമ്മർഫെസ്‌റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ

July 24, 2018

 ഷിക്കാഗോ: സെന്റ് തോമസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സമ്മർഫെസ്‌റ് ആഘോഷം ഈ വർഷവും ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുന്നതാണ്. മലയാളികൾക്ക് പ്രിയങ്കരങ്ങളായ, നാവിനു രുചികരമായ പൊറോട്ട - ബീഫ് കറി, കപ്പ - ഇറച്ച...

ഫ്രിസ്‌ക്കൊ മാറാനാഥാ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 3-5 വരെ

July 17, 2018

ഫ്രിസ്‌ക്കൊ (ഡാളസ്): മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ഓഫ്ഫ്രിസ്‌ക്കൊയുടെ 2018 വാർഷിക കൺവൻഷൻ ഓഗസ്റ്റ് 3 മുതൽ 5 വരെനടത്തപ്പെടുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരേയുംം, ഞായറാഴ്ചരാവിലെ 9.30 മുതലും നടക്കുന്ന യോഗങ്ങളിൽ കൺവൻഷൻ പ്രസംഗികനും, വേദപണ്...

പി.വൈ.പി.എ വി ബി എസ് 16 മുതൽ ന്യൂജേഴ്‌സിയിൽ

July 12, 2018

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്‌കൂൾ ജൂലൈ 16 മുതൽ 18 വരെ ന്യൂജേഴ്‌സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും 25 മുതൽ 27 വരെ ന്യൂയോർക്ക് ലെവിട്ടൺ ഇന്ത്...

MNM Recommends