1 usd = 71.98 inr 1 gbp = 94.88 inr 1 eur = 84.23 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.65 inr

Sep / 2018
20
Thursday

ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ

September 25, 2014

ടൊറൊന്റോ: സെന്റ് തോമസ് സീറോ മലബാർ മിഷൻ ഈസ്റ്റ്- വെസ്റ്റ് റീജിയനുകളുടെ വാർഷിക ധ്യാനമായ അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ ഒക്‌ടോബർ 11 മുതൽ 13 വരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും. ഓക്‌വില്ലിൽ ബ്രിസ്റ്റൽ സർക്കിളിലെ മീറ്റിങ് ഹൗസിലാണ് അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ നട...

ഒർലാന്റോയിൽ നാളെ കാതോലിക്കാ ബാവായ്ക്ക് വമ്പിച്ച സ്വീകരണം

September 24, 2014

ഫ്‌ളോറിഡ: ഓർലാന്റോ സെന്റ് മേരീസ് ഓത്തഡോക്‌സ് ദേവാലയ കൂദാശയോടനുബന്ധിച്ച് നാളെ 12.30നു ഒർലാന്റൊയിലെത്തുന്ന  മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം നൽകും. വൈകിട്ട...

വൈദിക സമ്മേളവും കാതോലിക്കാ നിധി ശേഖരണ സമ്മേളനവും

September 23, 2014

ന്യൂയോർക്ക്: മലങ്കര ഓർത്തോഡോക്‌സ് സഭ നോർത്ത് ഈസ്‌റ് അമേരിക്കൻ ഭദ്രാസന വൈദിക സമ്മേളവും കാതോലിക്കാ നിധി ശേഖരണ സമ്മേളനവും 26, 27 തീയതികളിൽ ഫിലാഡൽഫിയ ഡ്രെക്‌സൽ ഹിൽ സെന്റ് ജോൺസ് ഓർത്തഡോക്‌സ് ദേവാലത്തിൽ (4400 സ്‌റേറ്റ് റോഡ്, പി.എ19026) നടക്കും.സമ്മേളത്തിൽ ...

ഒർലന്റൊ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം കാതോലിക്കാ ബാവാ കൂദാശ ചെയ്യും

September 20, 2014

ഫ്‌ളോറിഡ: 2012 ൽ മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത്‌വെസ്‌റ് അമേരിക്കൻ  ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപൊലീത്ത ഫ്‌ളോറിഡയിലെ ഒർലന്റൊയിൽ അനുവദിച്ച സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ...

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി

September 16, 2014

ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 15 ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിൽ എത്തും. ബുധനാഴ്ച ഉച്ചക്ക് 2.15 നു ന്യൂയോർക്ക് ജെഎഫ്‌കെ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും ...

മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു

September 12, 2014

ഹൂസ്റ്റൺ: ദീർഘകാലമായി മലങ്കര ഓർത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങൾ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും ...

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ എട്ടുനോമ്പാചരണം

August 29, 2014

ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിൽ പരിശുദ്ധ  ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ആചരിക്കുന്നു. എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ രാജു ദാനിയേൽ ...

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ്ധ്യാനം ഷിക്കാഗോയിൽ

August 25, 2014

ഷിക്കാഗോ: നിരവധി ധ്യാനങ്ങളിൽ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക് കടന്നുവരുവാൻ സാധിക്കാത്തവർക്ക് ആത്മീയവും, ഭൗതീകവുമായ വളർച്ചയ്ക്ക് തടസ്സമായ പാപ-ശാപ ബന്ധനങ്ങളിൽ നിന്നും മോചിതരാകുവാൻ സഹായിക്കുന്ന, മൂന്നുദിവസം താമസിച്ചു നടത്തുന്ന ഉപവാസ ധ്യാനം (തപസ്ധ...

ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവകയിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി

August 24, 2014

ബാൾട്ടിമോർ: സെന്റ് അൽഫോൻസാ ഇടവകയിൽ പതിനൊന്ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു. ഇടവക വികാരി ജയിംസ് നിരപ്പേൽ അച്ചന്റെ സ്വാഗതത്തോടും, കൂദാശാ സ്വീകരണത്തിന...

സണ്ണി സ്റ്റീഫൻ ഡാളസിൽ

August 23, 2014

ഷിക്കാഗോ: ഡാളസിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷത്തിനും, ഇടവക തിരുനാളിനും മുന്നോടിയായി നടത്തുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം, പ്രശസ്ത കുടുംബ പ്രേക്ഷിതനും, വചനപ്രഘോഷകനും,  സംഗീത സംവിധായകനും മെസേജ് മിഷൻ ഡയറക...

സന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിങ് എബനേസർ മാർത്തോമാ ഇടവകയിൽ നടന്നു

August 22, 2014

ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള പത്ത് ഇടവകകൾ ചേർന്നുള്ള ഇടവക മിഷൻ ഏകദിന മീറ്റിങ് പോർട്ട് ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിൽ നടന്നു. സന്നദ്ധ സുവിശേഷക സംഘം നോർത്ത് ഈസ്റ്റ് റീജിയൺ, സെന്റർ -എ എന്നി...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 27ന്

August 22, 2014

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മൊർഗാൻ വില്ലയിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിവിധ മലയാളി ഹിന്ദു സംഘടനകളുടെ  ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന്  ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. നൂറോളം ബാലികാ ബാലന്മാരെ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടേയും മറ്റു പുരാണ കഥാപാത്രങ്ങള...

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം സെപ്റ്റംബർ 27-ന്

August 22, 2014

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകം സെപ്റ്റംബർ 27-ന് ശനിയാഴ്ച ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ മേജർ...

സംയുക്ത സിറിയൻ ഓർത്തഡോക്‌സ് വി.ബി.എസ് വിജയകരമായി

August 21, 2014

ന്യൂയോർക്ക്: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിൽ ഉൾപ്പെട്ട ന്യൂജേഴ്‌സി-ന്യൂയോർക്ക് മേഖലയിലെ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വി ബി എസ് വിജയകരമായി പര്യവസാനിച്ചു. കാർട്ടറൈറ്റ് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ...

വാഷിങ്ടൻ ഡി.സി സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഒ.വി.ബി.എസ് സമാപിച്ചു

August 20, 2014

വാഷിങ്ടൻ ഡി.സി : സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന സംയുക്ത ഒ.വി.ബി.എസ് സമാപിച്ചു.  സെന്റ്  തോമസ് ബാൾട്ടിമോർ, സെന്റ് തോമസ് ദമാസ്‌കസ്, സെന്റ് തോമസ് ഡി.സി,സെന്റ് ഗ്രീഗോറിയോസ് സിൽവർ സ്പ്രിങ് എന്നീ നാല് ദേവാലയങ്ങളുടെ സ...

MNM Recommends