Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിഷേകജ്വാല കൺവെൻഷൻ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ ഡിസംബർ ആറിന്

അഭിഷേകജ്വാല കൺവെൻഷൻ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ ഡിസംബർ ആറിന്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: റവ.ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി നയിക്കുന്ന `അഭിഷേക ജ്വാല കൺവെൻഷൻ 2014' ഡിസംബർ ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ റോക്ക്‌ലാന്റ് ക്‌നാനായ കാത്തലിക് സെന്ററിൽ (400 willow Grove Road, Stony Point, NY 10980) നടത്തപ്പെടുന്നു.

ആത്മാഭിഷേകത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരേയും ഹൃദ്യമായി ഭാരവാഹികൾ ക്‌നാനായ സെന്ററിലേക്ക് ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. റെന്നി കട്ടേൽ (847 312 7555), ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി (91 944 633 0233), സുബി കുര്യാക്കോസ് (845 825 7883).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP