Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണക്ടികെറ്റ് യെരുശലേം മാർത്തോമ്മ ചർച്ച് ക്രിസ്തുമസ് കരോൾ 22 ന്

കണക്ടികെറ്റ് യെരുശലേം മാർത്തോമ്മ ചർച്ച് ക്രിസ്തുമസ് കരോൾ 22 ന്

ജീമോൻ റാന്നി

ണക്ടികെറ്റ് യെരുശലേം മാർത്തോമ്മ ചർച്ച് ക്രിസ്തുമസ് കരോൾ ഡിസംബർ 22 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 ന് ഇടവക വികാരി റവ. ബിജി മാത്യുവിന്റെ അധ്യക്ഷതയിൽ സതിങ്‌ടെൻ ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. എബി ചെറിയാൻ മുഖ്യ ക്രിസ്മസ് സന്ദേശം നൽകും.

മെലനി കെ ജോൺ, സുനിത്ത് കെ ജോൺ, മിനു സാറ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ ക്വയർ വിവിധ ഭാഷകളിലുള്ള ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും. വൈസ് പ്രസിഡന്റ് എബ്രഹാം കുറിച്ചിയത്ത്, സെക്രട്ടറി മാത്യൂസ് തോമസ്, ട്രഷറർ എബി ജോർജ്ജ് എന്നിവർ കൺവീനർമാരായി കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ചർച്ച് അഡ്രസ്: 145 Main St, Southington, CT 06489

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP