Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ്സ് സെന്റ് പോൾസ് കൺവൻഷൻ നവംബർ 1 മുതൽ 3 വരെ

ഡാളസ്സ് സെന്റ് പോൾസ് കൺവൻഷൻ നവംബർ 1 മുതൽ 3 വരെ

പി പി ചെറിയാൻ

മസ്‌കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് പാരിഷ്മിഷൻ വാർഷിക കൺവൻഷൻ നവംബർ 1 മുതൽ നവംബർ 3 വരെ ബാർണീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

സി എസ് ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ റവ വില്യം അബ്രഹമാണ് കൺവൻഷനിലെ മുഖ്യ പ്രാസംഗികൻ. 'എന്റെ ജനമേ മടങ്ങി വരിക' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വചന പ്രഘോഷണം.

നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചർച്ച് ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. ശനിയാഴ്ച 7 മണിക്കും ഞായറാഴ്ച രാവിലെ 9.30 നുമാണ് കൺവൻഷൻ ആരംഭിക്കും. സുവിശേഷയോഗങ്ങളിലേക്ക് ജാതിമത ഭേതമന്യേ ഏവരേയും ക്ഷണിക്കുന്നതായി വികാരി മാത്യു ജോസഫ് (മനോജച്ചൻ), മിഷൻ സെക്രട്ടറി റോബി ചേലങ്കരി, ട്രസ്റ്റി ജോൺ ഉമ്മൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 469 964 7494, 972 802 5660, 469 878 5295.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP