Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാമിലി കോൺഫറൻസ് 2015: പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികൾ രൂപീകരിച്ചു

ഫാമിലി കോൺഫറൻസ് 2015: പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികൾ രൂപീകരിച്ചു

ജോയിച്ചൻ പുതുക്കുളം

ഡാളസ്: സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കുവേണ്ടി റവ.ഫാ. ജോൺ കുന്നത്തുശേരിൽ കൺവീനറായി പാഠ്യപദ്ധതി കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി ഇടിക്കുള ജോർജ് പ്രവർത്തിക്കുന്നു.

ഫാ. തമ്പാൻ വർഗീസ് കൺവീനറായി ആരാധനാ കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി ബെൻസി കുര്യൻ പ്രവർത്തിക്കുന്നു.ഭദ്രാസന കൗൺസിൽ മെമ്പർ എൽസൺ സാമുവേൽ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിവരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP