Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാസ് വെഗസ്സ് സെന്റ് മേരീസ് പള്ളിയിൽ എട്ടു നോമ്പും ജനന പെരുന്നാളും ആചരിച്ചു

ലാസ് വെഗസ്സ് സെന്റ് മേരീസ് പള്ളിയിൽ എട്ടു നോമ്പും ജനന പെരുന്നാളും ആചരിച്ചു

ജോയിച്ചൻ പുതുക്കുളം

 

ലാസ് വെഗസ്സ്: സെന്റ് മേരീസ് യാക്കോബായ ഓർത്തഡോക്സ് ഇടവക ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും , പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും സെപ്റ്റംബര് എട്ടാം തീയതി ശനിയാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. പെരുന്നാൾ കാർമികത്വം ഇടവക വികാരി റവ. ഫാദർ യോഹന്നാൻ പണിക്കറും, ചെമ്മാച്ചൻ സജു വര്ഗീസും നിർവഹിച്ചു. പ്രദക്ഷിണവും, ഉച്ച ഭക്ഷണവും കൂടി ആഘോഷം സമാപിച്ചു.

ജോൺ ചെറിയാൻ (സെക്രട്ടറി), ഐസക് രാജൻ (ട്രസ്ടീ), ജാസ്മിൻ ജേക്കബ് (പി.ആർ.ഒ), ബിജു കല്ലുപുരക്കൽ, ബിജു മാത്യു എന്നിവർ പെരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP