Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാൻഅന്റോണിയോയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 4-ന്

സാൻഅന്റോണിയോയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 4-ന്

പി.പി. ചെറിയാൻ

സാൻ അന്റോണിയൊ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സാൻ അന്റോണിയായുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 നു രാവിലെ 7 മുതൽ ഒന്നു വരെ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. 2569 നോർത്ത് ഈസ്റ്റ് സെർനാ എലിമെന്ററി സ്‌കൂളിൽ വിദഗ്ദ ഡോക്ടർമാരും, നഴ്സുമാരും രോഗികളെ പരിശോധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട അവശ്യമില്ലെന്ന് സംഘാടകർ അറിയിച്ചു.

ക്യാംമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും കുട്ടികൾക്ക് പ്രത്യേക സമ്മാനവും ലഭിക്കും. വിവരങ്ങൾക്ക്: [email protected]. വിനോദ് മേനോൻ: 309 657 6628, ഡോ. സിസിലി ഡേവിഡ്: 210 325 3433, ഡോ. രാജ രാമമൂർത്തി: 210 787 8802, ഗൗതം രാജൻ : 210 393 4107, മോഹൻ മേനോൻ: 210 885 7581.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP