Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രിസ്‌ക്കൊ മാറാനാഥാ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 3-5 വരെ

ഫ്രിസ്‌ക്കൊ മാറാനാഥാ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 3-5 വരെ

പി പി ചെറിയാൻ

ഫ്രിസ്‌ക്കൊ (ഡാളസ്): മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ഓഫ്ഫ്രിസ്‌ക്കൊയുടെ 2018 വാർഷിക കൺവൻഷൻ ഓഗസ്റ്റ് 3 മുതൽ 5 വരെനടത്തപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരേയുംം, ഞായറാഴ്ചരാവിലെ 9.30 മുതലും നടക്കുന്ന യോഗങ്ങളിൽ കൺവൻഷൻ പ്രസംഗികനും, വേദപണ്ഡിതനുമായ പാസ്റ്റർ വി ഒ വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. ഗാനശുശ്രൂഷയോടെ യോഗങ്ങൾ കൃത്യ സമയത്ത് ആരംഭിക്കുമെന്നും, ഏവരേയുംയോഗത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

ഫ്രിസ്‌ക്കൊ 499 കിങ്ങ് റോഡിലുള്ള ഹാളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാലു ഡാനിയേൽ 504 756 8469

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP