Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുസന്ധ്യയും നൂറ്റിയൊന്നാം ദൈവദശക രചനാ വാർഷികവും ലോസ് ആഞ്ചലസിൽ

ഗുരുസന്ധ്യയും നൂറ്റിയൊന്നാം ദൈവദശക രചനാ വാർഷികവും ലോസ് ആഞ്ചലസിൽ

ജോയിച്ചൻ പുതുക്കുളം

ലോസ്ആഞ്ചലസ്: വിശ്വമാനവിക ദർശനത്തിന്റെ  പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ  ദർശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ ശിവഗിരിയിൽനിന്നും  ബ്രഹ്മശ്രീ ഗുരു പ്രസാദ്  സ്വാമികൾ അമേരിക്കയിലേക്കും എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും  (Arizona,Texas, Philadelphia,Chicago,Washington DC,NewYork & California) സ്വാമി ഈ അവസരത്തിൽ സന്ദർശിക്കുന്നുണ്ട്
 
കുടുംബത്തിനും, സമൂഹത്തിനും സുഖവും, സന്തോഷവും, സമാധാനവും ഐശ്വര്യവും  കൈവരിക്കാൻ  വേണ്ടി ശിവഗിരി മഠം 'ബ്രഹ്മ ശ്രീ ഗുരുപ്രസാദ് സ്വാമികളുടെ' നേതൃത്വ ത്തിൽപൂജയും, പ്രഭാഷണവും അതേ  തുടർന്ന് നൂറ്റിയൊന്നാം ദൈവദശക രചനാ  വാർഷികവും ഉദ്ഘാടനവും ചെയ്യും.

സ്ഥലം : ലോസ് ആഞ്ചലോസ്, കാലിഫോർണിയ (വടക്കേ അമേരിക്ക)      
സമയം :വൈകിട്ട്  6 മണിമുതൽ (പസിഫിക്‌സമയം)
തീയതി: ജൂലൈ 12, 2015 (Sunday)

'ഗുരുസന്ധ്യ'യിലേക്ക്  സാദരം ക്ഷണിച്ചു  കൊള്ളുന്നു  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഹരി പീതാംബരൻ (പ്രസിഡന്റ്) 480452904 , സെനീഷ് തുളസീദാസ്  (സെക്രട്ടറി) 3109535775.

[email protected], [email protected], [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP