Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.പി.സി ഈസ്റ്റേൺ റീജിയൻ സോദരി സമാജം വാർഷിക കൺവൻഷൻ ന്യൂയോർക്കിൽ

ഐ.പി.സി ഈസ്റ്റേൺ റീജിയൻ സോദരി സമാജം വാർഷിക കൺവൻഷൻ ന്യൂയോർക്കിൽ

നിബു വെള്ളവന്താനം

ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ സഹോദരി സാമാജം വാർഷിക കൺവൻഷൻ 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോർക്ക് ഹിക്ക്‌സ് വില്ലിലുള്ള ഐ.പി.എ ചർച്ചിൽ വെച്ച് നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും.

പ്രസിഡന്റ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കൺവൻഷന്റെ വിവിധ മീറ്റിങ്ങുകളിൽ റീജിയൻ മലയാളം ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജൻ സാം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP