Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂ ജേഴ്സി : മരിയൻ കൺവൻഷൻ ന്യൂ ജേഴ്സിയിൽ 2018 ജൂലൈ 13 ,14 ,15 തീയതികളിൽ

ന്യൂ ജേഴ്സി : മരിയൻ കൺവൻഷൻ ന്യൂ ജേഴ്സിയിൽ 2018 ജൂലൈ 13 ,14 ,15 തീയതികളിൽ

ജോസഫ് ഇടിക്കുള

പാറ്റേഴ്‌സൺ സെയിന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുഗ്രഹീത വചന പ്രഘോഷകൻ ഫാ. സാജു ഇലഞ്ഞിയിൽ, ബ്രദർ ജോസ് തഞ്ജൻ ഫ്രാൻസിസ് തുടങ്ങിയവർ അടങ്ങുന്ന മരിയൻ ടീം നേതൃത്വം നൽകുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം 2018 ജൂലൈ 13 ,14 ,15 തീയതികളിൽ നടത്തപ്പെടുന്നു. 13 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 9 വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ധ്യാനത്തിൽ പങ്കെടുക്കു ന്നവർക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
റവ: ഫാദർ ജേക്കബ് ക്രിസ്റ്റി - 281-904-6622,
മരിയ തോട്ടുകടവിൽ - 973-699-7825,
ഷേർലി ജെയിംസ് - 973-830-7860,
ലിഞ്ചു ജോർജ് - 973-980-8675 ,
ജ്യോതിസ് ചെറുവള്ളി 973 - 303 - 8633,
ജോംസൺ ഞാലിമ്മാക്കൽ - 973 931-8481 ,
തോമസ് തോട്ടുകടവിൽ - 973-725-0915.

Address: 408 Getty Ave, Paterosn, New Jersey 07503

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP