Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർത്തോമാ സേവികാസംഘം സമ്മേളനം 9ന് ഡാളസ്സിൽ

മാർത്തോമാ സേവികാസംഘം സമ്മേളനം 9ന് ഡാളസ്സിൽ

പി.പി.ചെറിയാൻ

ഫാർമേഴ്സ് ബ്രാഞ്ച് : നോർത്ത് അമേരിക്കായൂറോപ്പ് മാർത്തോമ്മാ സൗത്ത് വെസ്റ്റ് സെന്റർ എ സേവികാ സംഘസമ്മേളനം നവംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ ഡാളസ് മാർത്തോമാ ചർച്ചിൽ(ഫാർമേഴ്സ് ബ്രാഞ്ച്) വെച്ച് നടത്തപ്പെടും. റവ.ബ്ലസൻ കെ മോൻ സമ്മേളനത്തിൽ ധ്യാനപ്രസംഗം നടത്തും.

ഡാളസ്സിലെ അഞ്ചു മാർത്തോമാ ചർച്ചുകൾ, കാൻസസ്, ഒക്കലഹോമ, ഓസ്റ്റിൻ തുടങ്ങിയ ഇടവകകളിൽ നിന്നുമുള്ള സേവികാ സംഘാംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എല്ലാ സേവികാ സംഘാംഗങ്ങളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സെ്ന്റർ സേവികാ സംഘം സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ.മാത്യു ജോസഫ്(മനോജച്ചൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP