Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ്സിലെ അഖിലലോക പ്രാർത്ഥനാദിനം മാറ്റി വെച്ചു

ഡാളസ്സിലെ അഖിലലോക പ്രാർത്ഥനാദിനം മാറ്റി വെച്ചു

പി.പി. ചെറിയാൻ

പ്ലാനൊ (ഡാളസ്): ഡാളസ്സിൽ മാർച്ച്14 ശനിയാഴ്‌ച്ച ഡാളസ്സിലെ ഇരുപതിൽ പരം സഭാവിഭാങ്ങൾ ഉൾപ്പെടുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന അഖില ലോക വനിതാ പ്രാർത്ഥനാ ദിനം 2020 മാറ്റിവെച്ചതായി കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ അറിയിച്ചു .

മാർച്ച് 11 നു ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു , വനിതാ ദിനം മാറ്റിവെക്കുവാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു .കൂടുതൽ വിവരങ്ങൾക്ക്.റവ.മാത്യു മാത്യൂസുമായി 972 423 4886 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP