Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രീ മാരേജ് കോഴ്സിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പ്രീ മാരേജ് കോഴ്സിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മാർച്ച് 2 ശനിയാഴ്ച ആരംഭിച്ച പ്രീമാരേജ് കോഴ്സ് ഞായറാഴ്ച ഉച്ചയോടുകൂടി സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടത്തിയ ഈ വർഷത്തെ പ്രീമാരേജ് കോഴ്സിൽ അമ്പത്തിരണ്ട് കുട്ടികൾ പങ്കെടുത്തു.

മാർച്ച് 3 ഞായറാഴ്ച പത്തുമണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. സ്റ്റീഫൻ ചൊള്ളമ്പേൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP