Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.വൈ.പി.എ യുവജന സമ്മേളനം മാർച്ച് 2 ന് ന്യൂയോർക്കിൽ

പി.വൈ.പി.എ യുവജന സമ്മേളനം മാർച്ച് 2 ന് ന്യൂയോർക്കിൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ സമ്മേളനം മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്‌സ് വിൽ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. റോജൻ സാം, വൈസ് പ്രസിഡന്റ് അലക്‌സ് ഉമ്മൻ, സെക്രട്ടറി പ്രെയ്‌സൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി സിബിൻ വി. പീറ്റർ, ട്രഷറാർ ജെഫ്രി മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് www.pypa.org

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP