Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റവ.സാം കോശി ഡാളസ്സിൽ 26,27 തിയ്യതികളിൽ പ്രസംഗിക്കുന്നു

റവ.സാം കോശി ഡാളസ്സിൽ 26,27 തിയ്യതികളിൽ പ്രസംഗിക്കുന്നു

പി.പി. ചെറിയാൻ

ഡാളസ്: മാർത്തോമാ സഭയിലെ പ്രമുഖ കൺവൻൻ പ്രാസംഗീകനും, വചന പണ്ഡിതനും, സ്വിറ്റ്സർലന്റ്, ജർമ്മനി മാർത്തോമാ കോഗ്രിഗേഷൻ വികാരിയുമായ റവ.സാം.ടി.കോശി ജൂലായ് 26,27 തിയ്യതികളിൽ ഡാളസ്സിൽ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷീക കൺവൻഷനിലാണ് ഗോഡ് ഓഫ് ഹീലിങ്ങ് (God of Healing) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്. ജൂലായ് 26, 27 തിയ്യതികളിൽ വൈകീട്ട് 7 മണി മുതൽ ഗാനശുശ്രൂഷയോടെയാണ് കൺവൻൻ ആരംഭിക്കുക.

ജൂലായ് 27 ന് പാരിഷ് ഡെയോടനുബന്ധിച്ചു രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകുന്നതും, തുടർന്ന് കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ.മാത്യു ജോസഫ്4699647494, തോമസ് ഈശോ 214 455 1340

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP